Breaking news

Category: Latest News

Breaking News
സംക്രാന്തി കോതമന സാബു ജോണ്‍ (57) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

സംക്രാന്തി കോതമന സാബു ജോണ്‍ (57) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

സംക്രാന്തി കോതമന സാബു ജോണ്‍ (57) നിര്യാതനായി. സംസ്കാരം 02.02.2024 വെള്ളിയാഴ്ച രാവിലെ 10 ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK  

Breaking News
കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂളിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ് വർണ്ണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു

കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂളിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ് വർണ്ണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു

കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂളിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ് വർണ്ണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു. കോട്ടയം ജില്ലാ കളക്ടർ ശ്രീമതി വി.വിഘ്നേശ്വരി പരേഡിന്റെ ജനറൽ സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകൾക്ക് സന്ദേശം നൽകി. കടുത്തുരുത്തിയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ആഭ്യന്തരവകുപ്പിലെയും, വിദ്യാഭ്യാസ വകുപ്പിലെയും വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു. മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച…

Breaking News
മാന്‍വെട്ടം ചൂരപ്പാടത്ത് പി.സി. ചാക്കോ (ഫാന്‍സിയപ്പാന്‍ – 87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മാന്‍വെട്ടം ചൂരപ്പാടത്ത് പി.സി. ചാക്കോ (ഫാന്‍സിയപ്പാന്‍ – 87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മാന്‍വെട്ടം: ചൂരപ്പാടത്ത് പി.സി. ചാക്കോ (ഫാന്‍സിയപ്പാന്‍ – 87) നിര്യാതനായി. സംസ്കാരം 01.02.2023 വ്യാഴാഴ്ച 3 മണിക്ക് വീട്ടില്‍ ആരംഭിച്ച് കക്കത്തുമല സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ പരേതയായ മറിയക്കുട്ടി ബ്രഹ്മമംഗലം ചാണിയില്‍ കുടുംബാംഗമാണ്. മക്കള്‍: വത്സന്‍, ജോമോന്‍, ഷിജിമോന്‍, ആല്‍ബി, ഫാ. ബിജു കപ്പൂച്ചിന്‍…

Breaking News
തെങ്ങ് കയറ്റ പരിശീലനം സംഘടിപ്പിച്ചു

തെങ്ങ് കയറ്റ പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: നാളികേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെങ്ങുകയറ്റ പരിശീലനം സംഘടിപ്പിച്ചു. തെങ്ങുകയറ്റ മെഷീന്‍ ഉപയോഗിച്ചുള്ള പരിശീലനമാണ് ലഭ്യമാക്കിയത്. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലനത്തിന് മാസ്റ്റര്‍ ട്രെയിനര്‍ ബെന്നി കെ. തോമസ് നേതൃത്വം…

Breaking News
കരിങ്കുന്നം തെരുവ കാട്ടിൽ പയസിന്റെ  മകൻ ജോസഫ്( കുഞ്ഞായി)നിര്യാതനായി

കരിങ്കുന്നം തെരുവ കാട്ടിൽ പയസിന്റെ മകൻ ജോസഫ്( കുഞ്ഞായി)നിര്യാതനായി

കരിങ്കുന്നം തെരുവ കാട്ടിൽ പയസിന്റെ രണ്ടാമത്തെ മകൻ ജോസഫ്( കുഞ്ഞായി) വാഹനാപകടത്തിൽ മരണമട ഞ്ഞു .മാതാവ് കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ബീന പയസ്. പത്രക്കെട്ട് വിതരണത്തിന് മുട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കൊട്ടേഷൻ എടുത്തിരുന്ന പിതാവ് പയസ് അസുഖബാധിതനായതിനാൽ പകരം മകൻ പത്രമെടുക്കാൻ മുവാറ്റുപുഴപോകുന്ന വഴിയാണ് ഈ…

Breaking News
സീനിയര്‍ സിറ്റിസണ്‍ സ്വാശ്രയസംഘ പ്രതിനിധി സംഗമവും അവബോധ പരിപാടിയും സംഘടിപ്പിച്ചു

സീനിയര്‍ സിറ്റിസണ്‍ സ്വാശ്രയസംഘ പ്രതിനിധി സംഗമവും അവബോധ പരിപാടിയും സംഘടിപ്പിച്ചു

കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍ സ്വാശ്രയസംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ സംഗമവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് നിര്‍വ്വഹിച്ചു. കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍…

Breaking News
മിഷൻ ലീഗ്  ക്‌നാനായ റീജിയൺ  ഫൊറോനാ തല പരിശീലന പരിപാടി

മിഷൻ ലീഗ് ക്‌നാനായ റീജിയൺ ഫൊറോനാ തല പരിശീലന പരിപാടി

ചിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്‌നാനായ കത്തോലിക്കാ റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡേഴ്സിനായി ഫൊറോനാ തലത്തിൽ അഞ്ചു പരിശീലന പരിപാടികൾ സംഘടിപ്പിച്ചു.   നോർത്ത് അമേരിക്കയിലെ  ക്നാനായ കാത്തലിക്‌ റീജിയണിറെ കീഴിലുള്ള ന്യൂ യോർക്ക്, റ്റാമ്പാ, ഹൂസ്റ്റൺ, ചിക്കാഗോ, സാൻ ഹുസേ തുടങ്ങിയ ഫൊറോനകളിലെ എല്ലാ പള്ളികളിൽ നിന്നുമുള്ള…

Breaking News
ഒളശ്ശ വെള്ളിയാൻ എൻ.പി സിറിയക് (സണ്ണി വെള്ളിയാൻ – 82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഒളശ്ശ വെള്ളിയാൻ എൻ.പി സിറിയക് (സണ്ണി വെള്ളിയാൻ – 82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഒളശ്ശ വെള്ളിയാൻഹൗസിൽ എൻ.പി സിറിയക് (സണ്ണി വെള്ളിയാൻ – 82), നിര്യാതനായി. സംസ്കാരശുശ്രൂഷകൾ 26.01.2024 വെള്ളിയാഴ്ച വൈകുന്നരം 3 മണിക്ക് സ്വവസതിയിൽ ആരംഭിക്കുന്നതും, തുടർന്ന് ഒളശ്ശ സെൻറ് ആൻറണീസ് ക്നാനായ കത്തോലിക്ക പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ: പരേതയായ മേരിക്കുട്ടി കിഴക്കേകാട്ടിൽ, കൈപ്പുഴ. മക്കൾ: പ്രസന്ന സൈമൺ,…

Breaking News
തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

കോട്ടയം:  സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ ഉപവരുമാന സാധ്യതകള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ്…

Breaking News
വി.സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു

വി.സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിൽ വി.സെബസ്ത്യാനോസിന്റെ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. വികാരി ഫാ.തോമസ് മുളവനാൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. പ്രതിസന്ധികൾക്ക് മുമ്പിൽ ദൈവവിശ്വാസത്തിൽ ആഴപ്പെടാൻ വി. സെബസ്ത്യാനോസിനെപ്പോലെ നമുക്ക് കഴിയണം എന്ന് തിരുനാൾ സന്ദേശത്തിൽ വികാരിയച്ചൻ പ്രത്യേകം അനുസ്മരിപ്പിച്ചു . ജെയ്സ് &ആനി പുതുശ്ശേരിൽ, ഫിലിപ്പ്…