Breaking news

കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂളിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ് വർണ്ണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു

കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂളിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ് വർണ്ണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു. കോട്ടയം ജില്ലാ കളക്ടർ ശ്രീമതി വി.വിഘ്നേശ്വരി പരേഡിന്റെ ജനറൽ സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകൾക്ക് സന്ദേശം നൽകി.
കടുത്തുരുത്തിയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ആഭ്യന്തരവകുപ്പിലെയും, വിദ്യാഭ്യാസ വകുപ്പിലെയും വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു. മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും നൽകി ആദരിച്ചു. വിശിഷ്ടാതിഥിക്ക് കേഡറ്റുകൾ ” പൈതൃകം മുഖം നോക്കുന്ന ആറന്മുള കണ്ണാടി” സമ്മാനമായി നൽകുകയും കളക്ടർ കണ്ണാടിയിൽ മുഖം നോക്കി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

Facebook Comments

knanayapathram

Read Previous

മാന്‍വെട്ടം ചൂരപ്പാടത്ത് പി.സി. ചാക്കോ (ഫാന്‍സിയപ്പാന്‍ – 87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

സംക്രാന്തി കോതമന സാബു ജോണ്‍ (57) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Most Popular