മാന്‍വെട്ടം: ചൂരപ്പാടത്ത് പി.സി. ചാക്കോ (ഫാന്‍സിയപ്പാന്‍ – 87) നിര്യാതനായി. സംസ്കാരം 01.02.2023 വ്യാഴാഴ്ച 3 മണിക്ക് വീട്ടില്‍ ആരംഭിച്ച് കക്കത്തുമല സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ പരേതയായ മറിയക്കുട്ടി ബ്രഹ്മമംഗലം ചാണിയില്‍ കുടുംബാംഗമാണ്. മക്കള്‍: വത്സന്‍, ജോമോന്‍, ഷിജിമോന്‍, ആല്‍ബി, ഫാ. ബിജു കപ്പൂച്ചിന്‍ (ഡല്‍ഹി പ്രൊവിന്‍സ്). ഷിബു, ഫാ. ഷിനോദ് OFM – Cap ജഗദല്‍പൂര്‍ രൂപത. മരുമക്കള്‍: ആലീസ് കുടുന്തയില്‍ (പുന്നത്തുറ), കുഞ്ഞുമോള്‍ മറ്റത്തില്‍ (നീണ്ടൂര്‍), റജി പുളിയംപള്ളില്‍ (പുന്നത്തുറ), സേവ്യര്‍ തുണ്ടത്തില്‍ (എറണാകുളം), ബിനി വെട്ടിക്കാലില്‍ (തോട്ടറ).
Facebook Comments