Breaking news

കരിങ്കുന്നം തെരുവ കാട്ടിൽ പയസിന്റെ മകൻ ജോസഫ്( കുഞ്ഞായി)നിര്യാതനായി

കരിങ്കുന്നം തെരുവ കാട്ടിൽ പയസിന്റെ രണ്ടാമത്തെ മകൻ ജോസഫ്( കുഞ്ഞായി) വാഹനാപകടത്തിൽ മരണമട ഞ്ഞു .മാതാവ് കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ബീന പയസ്. പത്രക്കെട്ട് വിതരണത്തിന് മുട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കൊട്ടേഷൻ എടുത്തിരുന്ന പിതാവ് പയസ് അസുഖബാധിതനായതിനാൽ പകരം മകൻ പത്രമെടുക്കാൻ മുവാറ്റുപുഴപോകുന്ന വഴിയാണ് ഈ ദാരുണസംഭവമുണ്ടായത്.സംസ്കാരം പിന്നീട്

Facebook Comments

knanayapathram

Read Previous

സീനിയര്‍ സിറ്റിസണ്‍ സ്വാശ്രയസംഘ പ്രതിനിധി സംഗമവും അവബോധ പരിപാടിയും സംഘടിപ്പിച്ചു

Read Next

തെങ്ങ് കയറ്റ പരിശീലനം സംഘടിപ്പിച്ചു