ഒളശ്ശ വെള്ളിയാൻഹൗസിൽ എൻ.പി സിറിയക് (സണ്ണി വെള്ളിയാൻ – 82), നിര്യാതനായി. സംസ്കാരശുശ്രൂഷകൾ 26.01.2024 വെള്ളിയാഴ്ച വൈകുന്നരം 3 മണിക്ക് സ്വവസതിയിൽ ആരംഭിക്കുന്നതും, തുടർന്ന് ഒളശ്ശ സെൻറ് ആൻറണീസ് ക്നാനായ കത്തോലിക്ക പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ: പരേതയായ മേരിക്കുട്ടി കിഴക്കേകാട്ടിൽ, കൈപ്പുഴ. മക്കൾ: പ്രസന്ന സൈമൺ, പ്രസാദ്, പ്രമോദ്, പ്രബിറ്റ്. മരുമക്കൾ : സൈമൺ ചക്കാലപടവിൽ ഉഴവൂർ, ജെസ്സി തെക്കുംമുറിയിൽ റാന്നി, ജിപ്സിമോൾ മുടക്കോടിയിൽ കല്ലറ, ജിനോ മാളിയേക്കൽ കല്ലിശ്ശേരി(എല്ലാവരും USA). സഹോദരങ്ങൾ : സിസ്റ്റർ പുഷ്പ മരിയ SJC കൈപ്പുഴ, ജെയിംസ് വെള്ളിയാൻ, ബേബി കുമരകം, പരേതരായ ചിന്നമ്മ നീറികാട്, അച്ചാമ്മക്കുട്ടി കണിച്ചുകുളങ്ങര, ലില്ലികുട്ടി കണ്ണങ്കര.
Facebook Comments