Breaking news

Category: Latest News

Breaking News
KCCQ  ക്രിസ്തുമസ്- നവവത്സര ആഘോഷങ്ങളും വെബ്സൈറ്റ് ഉത്കാടനവും ഫെബ്രുവരി 10 ന് കൂർപ്പറൂ സ്കൂളിൽ വച്ച്  നടത്തപ്പെട്ടു.

KCCQ ക്രിസ്തുമസ്- നവവത്സര ആഘോഷങ്ങളും വെബ്സൈറ്റ് ഉത്കാടനവും ഫെബ്രുവരി 10 ന് കൂർപ്പറൂ സ്കൂളിൽ വച്ച് നടത്തപ്പെട്ടു.

 ഓഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ KCCQ  വിന്റെ  ക്രിസ്തുമസ് നവവത്സര ആഘോഷങ്ങൾ കരോൾ മത്സരത്തോടെ ആരംഭിച്ചു. KCCQ  വിന്റെ വിവിധ ഏരിയയിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഗോൾഡ് കോസ്റ്റ്, സൗത്ത്,  വെസ്റ്റ്  എന്നീ ടീമുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.    …

Breaking News
ഞീഴൂർ ഇടപ്പാറയിൽ ഏലിക്കുട്ടി ജോസഫ് (84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ ഇടപ്പാറയിൽ ഏലിക്കുട്ടി ജോസഫ് (84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ ഇടപ്പാറയിൽ പരേതനായ ജോസഫ് കോരയുടെ ഭാര്യ ഏലിക്കുട്ടി ജോസഫ് (84) നിര്യാതയായി. സംസ്കാരം 19.02.2024 തിങ്കളാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത പറമ്പഞ്ചേരി മംഗലംകണ്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സാന്റി, ജിജോയി, ഷിജി, റിസാമ്മ. മരുമക്കള്‍: ഷൈന…

Breaking News
നീറിക്കാട് ചേനയ്ക്കൽ സി.സി കുര്യാക്കോസ് (റിട്ട. സെൻറ് മേരീസ് യു.പി സ്കൂൾ നീറിക്കാട്, 80) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീറിക്കാട് ചേനയ്ക്കൽ സി.സി കുര്യാക്കോസ് (റിട്ട. സെൻറ് മേരീസ് യു.പി സ്കൂൾ നീറിക്കാട്, 80) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീറിക്കാട് ചേനയ്ക്കൽ സി.സി കുര്യാക്കോസ് (റിട്ട. സെൻറ് മേരീസ് യു.പി സ്കൂൾ നീറിക്കാട്, 80) നിര്യാതനായി. സംസ്ക്കാരം 19.02.2024 തിങ്കളാഴ്ച 3.30 pm നു സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നീറിക്കാട്‌ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ തങ്കമ്മ ഓണംതുരുത്ത് പാറ്റ്യാൽ കുടുംബാംഗമാണ്. മക്കൾ: ബിജോ, ബിജി…

Breaking News
പുതിയ രൂപത്തിൽ ചാരുതയോടെ UKKCA യുടെ ഔദ്യോഗിക Website: ഇനി UKKCA വാർത്തകൾ വിരൽത്തുമ്പിൽ

പുതിയ രൂപത്തിൽ ചാരുതയോടെ UKKCA യുടെ ഔദ്യോഗിക Website: ഇനി UKKCA വാർത്തകൾ വിരൽത്തുമ്പിൽ

കൂടുതൽ മിഴിവോടെ UKKCA യുടെ ഔദ്യോഗിക website ആയ ukkca.com ക്നാനായ മക്കൾക്കായി ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു. ഇനി UKKCA യുടെ വാർത്തകളും വിശേഷങ്ങളും ukkca.com ലൂടെ വളരെ എളുപ്പത്തിൽ ക്നാനായക്കാർക്ക് ലഭ്യമാവും. സെൻട്രൽ കമ്മറ്റി സംഘടിപ്പിയ്ക്കുന്ന പരിപാടികൾ മാത്രമല്ല മുഴുവൻ യൂണിറ്റുകളിലെയും ആഘോഷങ്ങളും വിശേഷങ്ങളും ഓരോ ക്നാനായക്കാർക്കും അറിയാൻ…

Breaking News
കുമരകം: മൂലയില്‍ എം.ഐ കുഞ്ഞുമാേന്‍ (75) നിര്യാതനായി.

കുമരകം: മൂലയില്‍ എം.ഐ കുഞ്ഞുമാേന്‍ (75) നിര്യാതനായി.

കുമരകം: മൂലയില്‍ എം.ഐ കുഞ്ഞുമാേന്‍ (75) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (16.02.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ കുമരകം വള്ളാറ പുത്തന്‍ പള്ളിയില്‍. ഭാര്യ: ഏലിയാമ്മ മറ്റക്കര ഒഴുങ്ങാലയില്‍ കുടുംബാഗമാണ്. മക്കള്‍: ലീനാ, ലിജോ. മരുമക്കള്‍: രാജേഷ് കുന്നശ്ശേരി (കടുത്തുരുത്തി), പ്രിയ പുല്ലിടത്തില്‍ (കാരാപ്പുഴ).

Breaking News
ഫാമിലി വർക്കൗട്ട് ഒരുക്കി ചിക്കാഗോ തിരുഹൃദയ ഇടവക

ഫാമിലി വർക്കൗട്ട് ഒരുക്കി ചിക്കാഗോ തിരുഹൃദയ ഇടവക

ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവക വിവിധ മിനിസ്ട്രികളെ കോർത്തിണക്കി ഫാമിലി വർക്ക്ഔട്ട് പ്രോഗ്രാമിന് തുടക്കമായി.വുഡ്റിഡ്ജ്  എ ആർ സി ഇൻഡോർ സ്റ്റേഡിയത്തിൽ വിവിധ കായിക വിനോദത്തിലുള്ള കോർട്ടുകൾ മുൻകൂറായി വാടകയ്ക്ക് എടുത്ത് എല്ലാം പ്രായ വിഭാഗത്തിൽ പെട്ടവരെയും ഈ വിനോദത്തിൽ പങ്കെടുപ്പിച്ചു. ഇടവകയിലെ ഓരോ കുടുംബാംഗങ്ങളുടെയും ആരോഗ്യ…

Breaking News
അവശ്യമരുന്നുകള്‍ വിതരണം ചെയ്തു

അവശ്യമരുന്നുകള്‍ വിതരണം ചെയ്തു

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത്  നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകള്‍ വിതരണം ചെയ്തു. കാരുണ്യദൂത് എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള മരുന്ന് വിതരണം തെള്ളകം…

Breaking News
പുത്തൻപ്രതീക്ഷയുടെ പൊൻവെട്ടം പകർന്നേകി UKKCA യുടെ സമുദായ ബോധവൽക്കരണ മതബോധനക്ലാസ്സുകൾ രണ്ടാമത്തെ ക്ലാസ്സുകൾ ഫെബ്രുവരി 17 ന്‌

പുത്തൻപ്രതീക്ഷയുടെ പൊൻവെട്ടം പകർന്നേകി UKKCA യുടെ സമുദായ ബോധവൽക്കരണ മതബോധനക്ലാസ്സുകൾ രണ്ടാമത്തെ ക്ലാസ്സുകൾ ഫെബ്രുവരി 17 ന്‌

പുത്തൻപ്രതീക്ഷയുടെ പൊൻവെട്ടം പകർന്നേകി UKKCA യുടെ സമുദായ ബോധവൽക്കരണ മതബോധനക്ലാസ്സുകൾ രണ്ടാമത്തെ ക്ലാസ്സുകൾ ഫെബ്രുവരി 17 ന്‌ മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA തലമുറകൾ ഏറെക്കഴിഞ്ഞിട്ടും സ്വവംശ വിവാഹനിഷ്ഠയിൽ അഭിമാനികളായി തലയുയർത്തി നിൽക്കുന്ന ക്നാനായ സമുദായത്തെപ്പറ്റി അറിവുള്ളവരായി വരും തലമുറയെ വാർത്തെടുക്കാനുള്ള അൽമായസംഘടനയുടെ ഉറച്ച കാൽവയ്പ്പിന് ഊറ്റം പകർന്ന്…

Breaking News
ജോമി ജോസ് കൈപ്പാറേട്ട്-ന്റെ “HEAVEN” ഷോർട് മൂവി INDIAN FILM HOUSE NATIONAL LEVEL FILM FESTIVAL 2024ൽ 3 അവാർഡുകൾ കരസ്ഥമാക്കി.

ജോമി ജോസ് കൈപ്പാറേട്ട്-ന്റെ “HEAVEN” ഷോർട് മൂവി INDIAN FILM HOUSE NATIONAL LEVEL FILM FESTIVAL 2024ൽ 3 അവാർഡുകൾ കരസ്ഥമാക്കി.

ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്ത *HEAVEN* എന്ന ഷോർട് മൂവി Awareness Film വിഭാഗത്തിൽ INDIAN FILM HOUSE NATIONAL LEVEL SHORTFILM FESTIVAL 2024-ൽ 3 അവാർഡുകൾ നേടി. • BEST DIRECTOR- JOMY JOSE KAIPPARETTU • ⁠BEST ACTOR – JAIN…

Breaking News
ഞീഴൂർ കാഞ്ഞിരംപാറയിൽ കെ.യു. മാത്യു (മലയിൽ മത്തച്ചൻ – 80) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ കാഞ്ഞിരംപാറയിൽ കെ.യു. മാത്യു (മലയിൽ മത്തച്ചൻ – 80) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ കാഞ്ഞിരംപാറയിൽ കെ.യു. മാത്യു (മലയിൽ മത്തച്ചൻ – 80) നിര്യാതനായി. സംസ്കാരം 13.02.2024 ചൊവ്വാഴ്ച 3 pm ന് സ്വഭവനത്തിൽ ആരംഭിച്ച് അറുനൂറ്റിമംഗലം സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ ഏലിയാമ്മ മാത്യു പിറവം പാറയിൽ കുടുംബാംഗമാണ്. മക്കൾ: സോഫി, ബെന്നി, സുബി, സജി. മരുമകൾ:…