Breaking news

ഞീഴൂർ കാഞ്ഞിരംപാറയിൽ കെ.യു. മാത്യു (മലയിൽ മത്തച്ചൻ – 80) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ കാഞ്ഞിരംപാറയിൽ കെ.യു. മാത്യു (മലയിൽ മത്തച്ചൻ – 80) നിര്യാതനായി. സംസ്കാരം 13.02.2024 ചൊവ്വാഴ്ച 3 pm ന് സ്വഭവനത്തിൽ ആരംഭിച്ച് അറുനൂറ്റിമംഗലം സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ ഏലിയാമ്മ മാത്യു പിറവം പാറയിൽ കുടുംബാംഗമാണ്.

മക്കൾ: സോഫി, ബെന്നി, സുബി, സജി. മരുമകൾ: സിറിയക്ക് ഇടപ്പാറയിൽ (ഞീഴൂർ), വിൻസി കൈതനിരപ്പേൽ (മടമ്പം), റെജി കാളയിൽ (പാച്ചിറ), സിസി തെക്കെപറമ്പിൽ (പാച്ചിറ).

LIVE LINK

 

Facebook Comments

knanayapathram

Read Previous

കെ കെ സി എ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു.

Read Next

ജോമി ജോസ് കൈപ്പാറേട്ട്-ന്റെ “HEAVEN” ഷോർട് മൂവി INDIAN FILM HOUSE NATIONAL LEVEL FILM FESTIVAL 2024ൽ 3 അവാർഡുകൾ കരസ്ഥമാക്കി.