Breaking news

നീറിക്കാട് ചേനയ്ക്കൽ സി.സി കുര്യാക്കോസ് (റിട്ട. സെൻറ് മേരീസ് യു.പി സ്കൂൾ നീറിക്കാട്, 80) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീറിക്കാട് ചേനയ്ക്കൽ സി.സി കുര്യാക്കോസ് (റിട്ട. സെൻറ് മേരീസ് യു.പി സ്കൂൾ നീറിക്കാട്, 80) നിര്യാതനായി. സംസ്ക്കാരം 19.02.2024 തിങ്കളാഴ്ച 3.30 pm നു സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നീറിക്കാട്‌ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ തങ്കമ്മ ഓണംതുരുത്ത് പാറ്റ്യാൽ കുടുംബാംഗമാണ്. മക്കൾ: ബിജോ, ബിജി (ഇരുവരും ഡൽഹി), ബിനു (ഇറ്റലി). മരുമക്കൾ: ഷീബ കൊച്ചിക്കുന്നേൽ കിടങ്ങൂർ, സജി (പേരൂർ), സിന്ധു കുന്നശേരിൽ ഒടയംചാൽ.

LIVE LINK:

Facebook Comments

knanayapathram

Read Previous

പുതിയ രൂപത്തിൽ ചാരുതയോടെ UKKCA യുടെ ഔദ്യോഗിക Website: ഇനി UKKCA വാർത്തകൾ വിരൽത്തുമ്പിൽ

Read Next

ഞീഴൂർ ഇടപ്പാറയിൽ ഏലിക്കുട്ടി ജോസഫ് (84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE