ഉഴവൂർ പരേതനായ ചിറക്കര കുര്യന്റെ ഭാര്യ ഏലിയാമ്മ കൂര്യൻ(78 ) നിര്യാതയായി
ഉഴവൂർ: പരേതനായ ചിറക്കര കുര്യന്റെ ഭാര്യ ഏലിയാമ്മ കൂര്യൻ നിര്യാതയായി. 78 വയസ്സായിരുന്നു. മക്കൾ: അന്നു അലക്സ്, മേരി ജോസ്, ജോയി ലൂക്കോസ് (ഇറ്റലി) പരേതനായ സിബി കുര്യൻ , പരേതനായ സാബു കുര്യൻ , സിബു കുര്യൻ (ഇംഗ്ലണ്ട്) മരുമക്കൾ: അലക്സ് ഇരുബൻ, എറണാകുളം, ജോസ് പുത്തൻപുരക്കൽ…