മോനിപ്പള്ളി : തടത്തിൽ ചാക്കോ നിര്യാതനായി . സംസ്‌കാരം പിന്നീട് . ഭാര്യ : പരേതയായ ഗ്രേസി കല്ലറ മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ : മിബിന് ചാക്കോ ചിക്കാഗോ , മിനി , മിലി, മിൻസി , മരുമക്കൾ : സീമ മുണ്ടൻതാനത്ത്, ബിജു , ജൂഡ് , ജിം Facebook Comments