Breaking news

Category: Breaking News

Breaking News
കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.

കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.

കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. ഉഴവൂർ ഇടവക ചെട്ടിക്കത്തോട്ടത്തിൽ പരേതനായ മത്തായി – മേരി ദമ്പതികളുടെ പുത്രനാണ്.കെ.സി.വൈ.എൽ. കോട്ടയം അതിരൂപതാ ജനറൽ സെക്രട്ടറി, കെ.സി.സി. വർക്കിംഗ് കമ്മറ്റിയംഗം, കെ.സി.സി. ഉഴവൂർ ഫൊറോന പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ടെമ്പറൻസ് കമ്മീഷൻ്റെ 2005 ലെ…

Breaking News
മാസ്സ്‌ ടിവി ചലഞ്ച്‌ രണ്ടാംഘട്ട ഉദ്‌ഘാടനം

മാസ്സ്‌ ടിവി ചലഞ്ച്‌ രണ്ടാംഘട്ട ഉദ്‌ഘാടനം

കണ്ണൂര്‍:-കോട്ടയം അതിരൂപതയുടെ സാമൂഹികസേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി കോവിഡ്‌-19 പശ്ചാത്തില്‍ നിര്‍ധനരായ കുടുംബങ്ങളിലെ കുട്ടികള്‍ക്കും, ഗോത്രവര്‍ഗ്ഗ കോളനികളില്‍ താമസിക്കുന്ന കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി സൗത്ത്‌ ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ച്‌ നടപ്പിലാക്കിവരുന്ന ടിവിചാലഞ്ച്‌ പദ്ധതിയുടെ ഭാഗമായി ടെലിവിഷന്‍ വിതരണോദ്‌ഘാടനം…

Breaking News
യു കെ കെ സി എ യുടെ ആഭിമുഖ്യത്തിൽ സൗജന്യ Mock Exam ഞായറാഴ്ച.

യു കെ കെ സി എ യുടെ ആഭിമുഖ്യത്തിൽ സൗജന്യ Mock Exam ഞായറാഴ്ച.

UKKCA & Tutorwaves സംയുക്തമായി സംഘടിപ്പിച്ചസൗജന്യ വെബ് സെമിനാറിനു ശേഷം 11 Plus വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനകരമായ സൗജന്യ Mock Exam വരുന്ന ഞായറാഴ്ച നടത്തപ്പെടുന്നു.UK യിലെ 11 Plus പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കായി July 19 ന് സംഘടിപ്പിച്ച സൗജന്യ വെബ് സെമിനാറിൻ്റെ തുടർച്ചയായാണ് സൗജന്യ…

Breaking News
മ്രാല കുരുട്ടുപറമ്പിൽ ജേക്കബ് ജോർജ് (50) നിര്യാതനായി. LIVE TELECASTING AVAILABLE

മ്രാല കുരുട്ടുപറമ്പിൽ ജേക്കബ് ജോർജ് (50) നിര്യാതനായി. LIVE TELECASTING AVAILABLE

മ്രാല: കുരുട്ടുപറമ്പിൽ പരേതനായ ജോർജ് മേരി ദമ്പതികളുടെ പുത്രൻ ജേക്കബ് ജോർജ് (50) കുവൈറ്റിൽ നിര്യാതനായി. സംസ്കാരം 27.07.2020 തിങ്കളാഴ്ച 3.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മ്രാല സെന്റ്‌ പീറ്റര്‍ & പോള്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ ലിറ്റി ജേക്കബ് ഏറ്റുമാനൂർ അഴകുളത്തിൽ കുടുംബാംഗമാണ്.…

Breaking News
പെരിക്കല്ലൂരിന് തിലകക്കുറിയായി ഭൂമിക മിനി സൂപ്പർ മാർക്കറ്റ്

പെരിക്കല്ലൂരിന് തിലകക്കുറിയായി ഭൂമിക മിനി സൂപ്പർ മാർക്കറ്റ്

മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ദേശീയ കാർഷിക ഗ്രാമവികസന ബാങ്ക് മായി സഹകരിച്ച് വയനാട് ജില്ലയിലെ പെരിക്കല്ലൂർ പ്രവർത്തിക്കുന്ന ഭൂമിക ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ആളുകളുടെ ഭവനത്തിൽ എത്തിക്കുന്ന മിനി സൂപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു പ്രസ്തുത സ്ഥാപനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം പെരിക്കല്ലൂർ…

Breaking News
കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക് സഹായഹസ്തവുമായി  കെ.സി.വൈ.എൽ ടാസ്ക് ഫോഴ്സ് കർമസേന രൂപീകരിച്ചു

കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക് സഹായഹസ്തവുമായി കെ.സി.വൈ.എൽ ടാസ്ക് ഫോഴ്സ് കർമസേന രൂപീകരിച്ചു

കോവിഡ് ബാധിച്ച് മരണമടയുന്ന കത്തോലിക്ക വിശ്വാസികളായ നമ്മുടെ സഹോദരങ്ങൾക്ക് കത്തോലിക്കാ വിശ്വാസമനുസരിച്ചുള്ള മൃതസംസ്കാര ശുശ്രൂഷകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.സി.വൈ.എൽ യുവജനങ്ങളും അതിരൂപതയിലെ ഏതാനം വൈദികരും ചേർന്ന് ഈ ടാസ്ക് ഫോഴ്സ്  കർമ്മസേനക്ക്  രൂപം നൽകിയിരിക്കുന്നത്.കോവിഡ് ബാധിച്ച് മരണമടയുന്ന ഇതര മതസ്ഥരുടെ മൃതസംസ്കാര ശുശ്രൂഷകൾക്ക് സഹായിക്കുവാൻ ആളില്ലാതെ വരുന്ന…

Breaking News
ഉഴവൂർ: പയസ്‌മൗണ്ട് കപ്പുകാലായിൽ അന്നമ്മ നിര്യാതയായി

ഉഴവൂർ: പയസ്‌മൗണ്ട് കപ്പുകാലായിൽ അന്നമ്മ നിര്യാതയായി

ഉഴവൂർ: പയസ്‌മൗണ്ട്‌ കപ്പുകാലായില്‍ പരേതനായ ഉതുപ്പിന്റെ ഭാര്യ അന്നമ്മ (92) നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച (25-07-2020) ഉച്ചയ്‌ക്ക്‌ 2.30 ന്‌ പയസ്‌മൗണ്ട്‌ പള്ളി സെമിത്തേരിയില്‍. പരേത ഞീഴൂര്‍ പൊട്ടംകുഴിയില്‍ കുടുംബാംഗമാണ്‌. മക്കള്‍: സി. സോഫി (സെന്റ്‌ ജോസഫ്‌സ്‌ ഓഫ്‌ ഷാമ്പേരി, ഭോപ്പാല്‍), പരേതനായ ഓന്നന്‍കുട്ടി, ജോസ്‌, റ്റോമി, ലില്ലി…

Breaking News
സേക്രഡ് ഹാർട്ട് സ്‌കൂളിൽ ജില്ലാതല കലാം ക്വിസ്

സേക്രഡ് ഹാർട്ട് സ്‌കൂളിൽ ജില്ലാതല കലാം ക്വിസ്

പയ്യാവൂർ: സേക്രഡ് ഹാർട്ട്  ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ മുൻ രാഷ്ട്രപതി ഡോ. അബ്ദുൽ കലാമിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജൂലായ് 27 തിങ്കളാഴ്ച ഓൺലൈനായി നടത്തുന്ന മത്സരത്തിൽ ഒരു സ്‌കൂളിൽ…

Breaking News
കെ.സി.വൈ.എല്‍ പുന്നത്തുറ യൂണിറ്റിന്റെ  ആഭിമുഖ്യത്തില്‍ ഇടവകയിലെ സുമനസ്സുകളുടെ സഹകരണത്തോടെ ടെലിവിഷനുകള്‍ നല്‍കി

കെ.സി.വൈ.എല്‍ പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ സുമനസ്സുകളുടെ സഹകരണത്തോടെ ടെലിവിഷനുകള്‍ നല്‍കി

കെ.സി.വൈ.എല്‍ പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ സുമനസ്സുകളുടെ സഹകരണത്തോടെ സെന്‍റ് തോമസ് എല്‍.പി.എസ് പുന്നത്തുറ, സെന്‍റ് തോമസ് ജി.എച്ച്.എസ് പുന്നത്തുറ, സെന്‍റ് ജോസഫ് എല്‍.പി.എസ് കൊങ്ങാണ്ടൂര്‍ എന്നി സ്ഥാപനങ്ങളില്‍ പഠിക്കുന്ന 7 കുട്ടികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കായി ടെലിവിഷനുകൾ നല്‍കി. യൂണിറ്റ് ചാപ്ളിയനും സ്കൂള്‍ മാനേജറുമായ ഫാ. സജി പുത്തന്‍പുരയ്ക്കല്‍, യൂണിറ്റ്…