Latest News

സേക്രഡ് ഹാർട്ട് സ്‌കൂളിൽ ജില്ലാതല കലാം ക്വിസ്

പയ്യാവൂർ: സേക്രഡ് ഹാർട്ട്  ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ മുൻ രാഷ്ട്രപതി ഡോ. അബ്ദുൽ കലാമിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജൂലായ് 27 തിങ്കളാഴ്ച ഓൺലൈനായി നടത്തുന്ന മത്സരത്തിൽ ഒരു സ്‌കൂളിൽ നിന്നും രണ്ടുപേർക്ക് പങ്കെടുക്കാം. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക 9446268658

Facebook Comments

Editor

Read Previous

കെ.സി.വൈ.എല്‍ പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ സുമനസ്സുകളുടെ സഹകരണത്തോടെ ടെലിവിഷനുകള്‍ നല്‍കി

Read Next

ഉഴവൂർ: പയസ്‌മൗണ്ട് കപ്പുകാലായിൽ അന്നമ്മ നിര്യാതയായി