Breaking news

യു കെ കെ സി എ യുടെ ആഭിമുഖ്യത്തിൽ സൗജന്യ Mock Exam ഞായറാഴ്ച.

UKKCA & Tutorwaves സംയുക്തമായി സംഘടിപ്പിച്ചസൗജന്യ വെബ് സെമിനാറിനു ശേഷം 11 Plus വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനകരമായ സൗജന്യ Mock Exam വരുന്ന ഞായറാഴ്ച നടത്തപ്പെടുന്നു.
UK യിലെ 11 Plus പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കായി July 19 ന് സംഘടിപ്പിച്ച സൗജന്യ വെബ് സെമിനാറിൻ്റെ തുടർച്ചയായാണ് സൗജന്യ Mock Exam ഉം സംഘടിപ്പിയ്ക്കുന്നത്. ഇംഗ്ലീഷ്, കണക്ക് വിഷയങ്ങൾക്ക് വ്യത്യസ്ത Mock Exam കൾ നടത്തപ്പെടുന്നു. July 26 ഞായറാഴ്ച്ച 12.30 പരീക്ഷകൾ ആരംഭിയ്ക്കുന്നതാണ്. വെബ് സെമിനാറിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന മാതാപിതാക്കളുടെ കുട്ടികൾക്കും Mock Exam കളിൽ പങ്കെടുക്കാനാവുന്നതാണ്. പങ്കെടുക്കാനാഗ്രഹിയ്ക്കുന്നവർ താഴെക്കൊടുത്തിരിയ്ക്കുന്ന online form ലൂടെ register ചെയ്യേണ്ടതാണ്.https://docs.google.com/forms/d/e/1FAIpQLSegd8N0srZM-KaD0nRQxH7v4IlwcuRVhUxnKMPfSOYMBqMiYA/viewform?vc=0&c=0&w=1

Facebook Comments

knanayapathram

Read Previous

മ്രാല കുരുട്ടുപറമ്പിൽ ജേക്കബ് ജോർജ് (50) നിര്യാതനായി. LIVE TELECASTING AVAILABLE

Read Next

മാസ്സ്‌ ടിവി ചലഞ്ച്‌ രണ്ടാംഘട്ട ഉദ്‌ഘാടനം