Breaking news

Category: Breaking News

Breaking News
പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം:  പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി…

Breaking News
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ സാംസ്‌ക്കാരിക പ്രതിനിധിസമ്മേളനം സംഘടിപ്പിച്ചു

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ സാംസ്‌ക്കാരിക പ്രതിനിധിസമ്മേളനം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ക്‌നാനായ സമുദായത്തിലെ സാംസ്‌ക്കാരിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിനിധിസംഗമം സംഘടിപ്പിച്ചു. ചേര്‍പ്പുങ്കല്‍ മുത്തോലത്ത്‌ നഗറിലെ ഇംപാക്‌ട്‌ സെന്റ്‌റില്‍ സംഘടിപ്പിച്ച സംഗമത്തില്‍ കെ.സി.സി പ്രസിഡന്റ്‌ തമ്പി എരുമേലിക്കര അദ്ധ്യക്ഷത വഹിച്ചു. സിനിമ,…

Breaking News
KCWFC   വനിതാദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

KCWFC വനിതാദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

ടോറോണ്ടോ -അന്തർദേശീയ  വനിതാദിനാഘോഷങ്ങളോടനുബന്ധിച്ച് ക്നാനായ കാത്തോലിക് വിമൻസ് ഫോറം ഓഫ് കാനഡയുടെ(KCWFC)  ആഭിമുഖ്യത്തിൽ മാർച്ച് 6 ന് വനിതാദിനാഘോഷങ്ങൾ നടത്തി .COVID -19 ൻറെ പ്രത്യേക സാഹചര്യത്തിലും ,പ്രതിബന്ധങ്ങളുടെ മദ്ധ്യത്തിലും ,  ഒരുമിച്ചുകൂടുവാനും ,വനിതാദിനാഘോഷങ്ങൾ നടത്തുവാനുമുള്ള ക്നാനായവനിതകളുടെ ആഗ്രഹമാണ്   സൂം പ്ലാറ്റുഫോമിലൂടെ കരഗതമായത്. “മാർത്തോമൻ”എന്ന ക്നാനായ  പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച…

Breaking News
വ്യക്തി-കുടുംബ-സമൂഹ കേന്ദ്രീകൃത ശുചിത്വ അവബോധ പ്രവര്‍ത്തനങ്ങള്‍ ഇന്നിന്റെ ആവശ്യകത  -മാര്‍ മാത്യു മൂലക്കാട്ട്

വ്യക്തി-കുടുംബ-സമൂഹ കേന്ദ്രീകൃത ശുചിത്വ അവബോധ പ്രവര്‍ത്തനങ്ങള്‍ ഇന്നിന്റെ ആവശ്യകത -മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: വ്യക്തി-കുടുംബ-സമൂഹ കേന്ദ്രീകൃത ശുചിത്വ അവബോധ പ്രവര്‍ത്തനങ്ങള്‍ ഇന്നിന്റെ ആവശ്യകതയാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന നയി റോഷ്‌നി പദ്ധതിയുടെ ഭാഗമായി തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍…

Breaking News
KCWFC   വനിതാദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

KCWFC വനിതാദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

ടോറോണ്ടോ -അന്തർദേശീയ  വനിതാദിനാഘോഷങ്ങളോടനുബന്ധിച്ച് ക്നാനായ കാത്തോലിക് വിമൻസ് ഫോറം ഓഫ് കാനഡയുടെ(KCWFC)  ആഭിമുഖ്യത്തിൽ മാർച്ച് 6 ന് വനിതാദിനാഘോഷങ്ങൾ നടത്തി .COVID -19 ൻറെ പ്രത്യേക സാഹചര്യത്തിലും ,പ്രതിബന്ധങ്ങളുടെ മദ്ധ്യത്തിലും ,  ഒരുമിച്ചുകൂടുവാനും ,വനിതാദിനാഘോഷങ്ങൾ നടത്തുവാനുമുള്ള ക്നാനായവനിതകളുടെ ആഗ്രഹമാണ്   സൂം പ്ലാറ്റുഫോമിലൂടെ കരഗതമായത്. “മാർത്തോമൻ”എന്ന ക്നാനായ  പ്രാർത്ഥനാഗാനത്തോടെ…

Breaking News
അറുനൂറ്റിമംഗലം ക്നാനായ കത്തോലിക്കാ പള്ളിയില്‍ വി. യൗസേപ്പിതാവിന്‍റെ തിരുനാളും ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും മാര്‍ച്ച് 19 ന്. LIVE TELECASTING AVAILABLE

അറുനൂറ്റിമംഗലം ക്നാനായ കത്തോലിക്കാ പള്ളിയില്‍ വി. യൗസേപ്പിതാവിന്‍റെ തിരുനാളും ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും മാര്‍ച്ച് 19 ന്. LIVE TELECASTING AVAILABLE

അറുനൂറ്റിമംഗലം: സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വി. യൗസേപ്പിതാവിന്‍റെ തിരുനാളും ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും 2021 മാര്‍ച്ച് 19 വെള്ളിയാഴ്ച. രാവിലെ 10 മണിക്ക് വി. കുര്‍ബാനയും തുടര്‍ന്ന് ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും നടക്കും, കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഉച്ചക്ക് 12 മണിക്കും വി. കുര്‍ബാന ഉണ്ടായിരിക്കും. തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും

Breaking News
തെള്ളകം കോയിത്തറ ത്രേസ്യാമ്മ തോമസ്‌ (73) നിര്യാതയായി. LIVE TELECASTING AVAILABLE

തെള്ളകം കോയിത്തറ ത്രേസ്യാമ്മ തോമസ്‌ (73) നിര്യാതയായി. LIVE TELECASTING AVAILABLE

തെള്ളകം: കോയിത്തറ കെ.എം. തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ്‌ (73) നിര്യാതയായി. സംസ്കാരം 19.03.2021 വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞു 3.30 ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംക്രാന്തി ലിറ്റിൽ ഫ്ലവർ ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കുറുപ്പന്തറ കണ്ടാരപ്പള്ളില്‍ കുടുംബാംഗമാണ്. മക്കൾ: മരുമക്കൾ: ബിമല്‍ (USA), ബിബിന്‍ (ദുബായ്). മരുമക്കള്‍:…

Breaking News
അന്നമ്മ തോമസ് തെക്കേപ്പറമ്പിൽ (83 വയസ്)   വൂൾവറാംപ്റ്റണിൽ (യു കെ) നിര്യാതയായി.

അന്നമ്മ തോമസ് തെക്കേപ്പറമ്പിൽ (83 വയസ്) വൂൾവറാംപ്റ്റണിൽ (യു കെ) നിര്യാതയായി.

വൂൾവറാംപ്റ്റൺ: അന്നമ്മ തോമസ് തെക്കേപ്പറമ്പിൽ (83 വയസ്)   വൂൾവറാംപ്റ്റൺ ന്യൂ ക്രോസ് ആശുപത്രിയിൽ വച്ച് ഇന്ന് നിര്യാതയായി . മൃതസംസ്ക്കാരം പിന്നീട് ഇവിടെ നടത്തപ്പെടുന്നതായിരിക്കും. ഏറ്റുമാനൂർ തെക്കേപ്പറമ്പിൽ കുടുംബാംഗമാണ്.  ഏക മകൻ: ഗ്ളാക്സിൻ . 

Breaking News
കിടങ്ങൂർ യൂണിറ്റിൽ കെ. സി. വൈ.എൽ അതിരൂപത സമിതിയുടെ യൂണിറ്റ്  വിസിറ്റ് നടത്തപ്പെട്ടു

കിടങ്ങൂർ യൂണിറ്റിൽ കെ. സി. വൈ.എൽ അതിരൂപത സമിതിയുടെ യൂണിറ്റ് വിസിറ്റ് നടത്തപ്പെട്ടു

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന യൂണിറ്റ് വിസിറ്റ് ഇന്ന് (14-3-2021) അതിരൂപതാ സമിതി അംഗങ്ങൾ ചേർന്ന് കിടങ്ങൂർ യൂണിറ്റിൽ നടത്തുകയും, മീറ്റിംഗിൽ പങ്കാളികളാക്കുകയും ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ്‌ അനിറ്റ ടോം പയിക്കാട്ടു അധ്യക്ഷത വഹിച്ച യോഗം അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ ഉദ്ഘാടനം നിർവ്വഹിച്ചു.…

Breaking News
”എന്റെ  ദിനം കഴിഞ്ഞുവോ?” പൂൾ ആൻഡ് ബോൺമൗത്ത് യൂണിറ്റംഗം മഹേഷ് അലക്സ് ചെറുകര നിർമ്മിക്കുന്ന ഭക്തിഗാനം റിലീസിങ്ങിന് തയ്യാറാവുന്നു

”എന്റെ ദിനം കഴിഞ്ഞുവോ?” പൂൾ ആൻഡ് ബോൺമൗത്ത് യൂണിറ്റംഗം മഹേഷ് അലക്സ് ചെറുകര നിർമ്മിക്കുന്ന ഭക്തിഗാനം റിലീസിങ്ങിന് തയ്യാറാവുന്നു

മാത്യു പുളിക്കത്തൊട്ടിൽPRO UKKCA പൂൾ & ബോൺമൗത്ത് യൂണിറ്റംഗം മഹേഷ് അലക്സ് ചെറുകരയും ഭാര്യ ജിൻസി മഹേഷും ചേർന്ന് നിർമ്മിക്കുന്ന ഗാനം റിലീസിങ്ങിന് ഒരുങ്ങുന്നു. ദുരിതങ്ങളുടെ നീണ്ട നിരയുമായി എത്തിയ കൊറോണ എന്ന മഹാമാരിയാണ് ക്രൈസ്തവ ഭക്തിഗാന നിർമ്മാണ രംഗത്തേയ്ക്ക് കടന്നു വരാൻ മഹേഷിനും ജിൻസിക്കും പ്രചോദനമായത്. “എന്റെ…