Breaking news

അറുനൂറ്റിമംഗലം ക്നാനായ കത്തോലിക്കാ പള്ളിയില്‍ വി. യൗസേപ്പിതാവിന്‍റെ തിരുനാളും ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും മാര്‍ച്ച് 19 ന്. LIVE TELECASTING AVAILABLE

അറുനൂറ്റിമംഗലം: സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വി. യൗസേപ്പിതാവിന്‍റെ തിരുനാളും ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും 2021 മാര്‍ച്ച് 19 വെള്ളിയാഴ്ച. രാവിലെ 10 മണിക്ക് വി. കുര്‍ബാനയും തുടര്‍ന്ന് ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും നടക്കും, കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഉച്ചക്ക് 12 മണിക്കും വി. കുര്‍ബാന ഉണ്ടായിരിക്കും.

തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും

Facebook Comments

knanayapathram

Read Previous

തെള്ളകം കോയിത്തറ ത്രേസ്യാമ്മ തോമസ്‌ (73) നിര്യാതയായി. LIVE TELECASTING AVAILABLE

Read Next

KCWFC വനിതാദിനാഘോഷങ്ങൾ സംഘടിപ്പിച്ചു