Breaking news

തെള്ളകം കോയിത്തറ ത്രേസ്യാമ്മ തോമസ്‌ (73) നിര്യാതയായി. LIVE TELECASTING AVAILABLE

തെള്ളകം: കോയിത്തറ കെ.എം. തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ്‌ (73) നിര്യാതയായി. സംസ്കാരം 19.03.2021 വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞു 3.30 ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംക്രാന്തി ലിറ്റിൽ ഫ്ലവർ ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കുറുപ്പന്തറ കണ്ടാരപ്പള്ളില്‍ കുടുംബാംഗമാണ്. മക്കൾ: മരുമക്കൾ: ബിമല്‍ (USA), ബിബിന്‍ (ദുബായ്). മരുമക്കള്‍: ലൂണ വില്ലൂത്തറ – നാഗമ്പടം (USA), ബിറ്റി മഠത്തിലേട്ട് – തുരുത്തിക്കാട് (ദുബായ്). കൊച്ചുമക്കള്‍: ജീന, ജോ, റിയോണ്‍, റോഷ്, റോ.

സംസ്‌ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്‌നാനായ പത്രത്തിൽ ലഭ്യമാണ്

YOUTUBE:

FACEBOOK:

https://www.facebook.com/knanayapathram/posts/3857872704294413

Facebook Comments

knanayapathram

Read Previous

അന്നമ്മ തോമസ് തെക്കേപ്പറമ്പിൽ (83 വയസ്) വൂൾവറാംപ്റ്റണിൽ (യു കെ) നിര്യാതയായി.

Read Next

അറുനൂറ്റിമംഗലം ക്നാനായ കത്തോലിക്കാ പള്ളിയില്‍ വി. യൗസേപ്പിതാവിന്‍റെ തിരുനാളും ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും മാര്‍ച്ച് 19 ന്. LIVE TELECASTING AVAILABLE