Breaking news

Category: Kerala

Breaking News
കോവിഡ് പ്രതിരോധം – ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ സജ്ജമാക്കി കെ.എസ്.എസ്.എസ്

കോവിഡ് പ്രതിരോധം – ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ സജ്ജമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന വിവിധങ്ങളായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓക്‌സിജന്‍ കോണ്‍സന്‌ട്രേറ്ററിന്റെ സേവനം ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നു. ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യ കാരിത്താസ് ജര്‍മ്മനിയുടെ സഹകരണത്തോടെ ലഭ്യമാക്കിയ…

Breaking News
രാജു പറപ്പള്ളിൽ  റസിഡന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി

രാജു പറപ്പള്ളിൽ റസിഡന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി

ന്യൂ ഡൽഹി: ഡൽഹിയിലെ ദിൽഷാദ് ഗാർഡൻ ഏരിയായിലെ റസിഡന്റ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയായി രാജു പറപ്പള്ളിൽ തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ജാതി മത ഭാഷയിലുള്ള ആയിരക്കണക്കിന് കുടുംബങ്ങൾ ഇടകലർന്ന് ജീവിക്കുന്ന ഈ ഏരിയയിൽ നിന്നും വാശിയേറിയ മത്സരത്തിനൊടുവിലാണ് ജനറൽ  സെക്രട്ടറിയായി രാജു പറപ്പള്ളിൽ തിരഞ്ഞെടുക്കപ്പെട്ടത്.ഗാസിയാബാദിലെ സെന്റ് ജോസഫ് സ്കൂളിലെ…

Breaking News
തയ്യല്‍ മെഷീന്‍ യൂണിറ്റുകളും കോവിഡ് പ്രതിരോധ കിറ്റുകളും വിതരണം ചെയ്തു

തയ്യല്‍ മെഷീന്‍ യൂണിറ്റുകളും കോവിഡ് പ്രതിരോധ കിറ്റുകളും വിതരണം ചെയ്തു

കോട്ടയം:  ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന തൊഴില്‍ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി 25 വനിതകള്‍ക്ക് തയ്യല്‍ മെഷീന്‍ യൂണിറ്റുകളും കൂടാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിരോധ കിറ്റുകളും…

Breaking News
മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ കുടുംബവുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. സംസ്ഥാന തലത്തില്‍ മാതൃകാ കര്‍ഷക കുടുംബത്തെ കണ്ടെത്തി ആദരിക്കുന്നതിനായിട്ടാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുകളേല്‍ മത്തായി ലീലാമ്മ ദമ്പതികളുടെ…

Breaking News
അറിവിന്റെ ചക്രവാളങ്ങള്‍ കീഴടക്കി നന്മയുടെ പ്രകാശം പരത്തുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്

അറിവിന്റെ ചക്രവാളങ്ങള്‍ കീഴടക്കി നന്മയുടെ പ്രകാശം പരത്തുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: അറിവിന്റെ ചക്രവാളങ്ങള്‍ കീഴടക്കി നന്മയുടെ പ്രകാശം പരത്തുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവനവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന…

Breaking News
18 വയസ്സിന് മുകളിൽ ഫസ്റ്റ് ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കി ഉഴവൂർ ഗ്രാമപഞ്ചായത്ത്

18 വയസ്സിന് മുകളിൽ ഫസ്റ്റ് ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കി ഉഴവൂർ ഗ്രാമപഞ്ചായത്ത്

ഉഴവൂർ ഗ്രാമപഞ്ചായത്തിൽ പലവിധ കാരണങ്ങളാൽ വാക്‌സിൻ വേണ്ട എന്ന് വെച്ചവർ ഒഴികെ, ഗർഭിണികളും, കിടപ്പുരോഗികളും ഉൾപ്പെടെ വാക്‌സിനേഷൻ സ്വീകരിക്കാൻ അർഹരായ മുഴുവൻ ആളുകൾക്കും വാക്‌സിനേഷൻ ലഭിച്ചതായി  പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. ഉഴവൂർ പഞ്ചായത്തിലെ 15795 ആളുകൾക്കാണ്  ഒരു ഡോസ് വാക്‌സിൻ എങ്കിലും ലഭ്യമാക്കാൻ സാധിച്ചത്.…

Breaking News
സാഹോദര്യത്തില്‍ അധിഷ്ഠിതമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ പുരോഗതിയ്ക്ക് വഴിതെളിക്കും – മാര്‍ മാത്യു മൂലക്കാട്ട്

സാഹോദര്യത്തില്‍ അധിഷ്ഠിതമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ പുരോഗതിയ്ക്ക് വഴിതെളിക്കും – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  സാഹോദര്യത്തില്‍ അധിഷ്ഠിതമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ പുരോഗതിയ്ക്ക് വഴിതെളിക്കുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സാമൂഹ്യക്ഷേമ കര്‍മ്മ പദ്ധതികളായ കോഴിവളര്‍ത്തല്‍…

Breaking News
ഭക്ഷ്യസുരക്ഷയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതോടൊപ്പം വിഷരഹിത പച്ചക്കറികളും ഉല്‍പ്പാദിപ്പിച്ചെടുക്കണം – മാര്‍ മാത്യു മൂലക്കാട്ട്

ഭക്ഷ്യസുരക്ഷയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതോടൊപ്പം വിഷരഹിത പച്ചക്കറികളും ഉല്‍പ്പാദിപ്പിച്ചെടുക്കണം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  ഭക്ഷ്യസുരക്ഷയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതോടൊപ്പം വിഷരഹിത പച്ചക്കറികളും ഉല്‍പ്പാദിപ്പിച്ചെടുക്കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്…

Breaking News
ആരോഗ്യ പ്രവര്‍ത്തകരെ കെ.സി.വൈ.എല്‍ ആദരിച്ചു

ആരോഗ്യ പ്രവര്‍ത്തകരെ കെ.സി.വൈ.എല്‍ ആദരിച്ചു

കരിങ്കുന്നം: കെ.സി.വൈ.എല്‍ കരിങ്കുന്നം യൂണിറ്റിന്‍െറ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇടവകയിലെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവരെയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരെയും ആദരിച്ചു. വികാരി ഫാ. അലക്സ് ഓലിക്കര , അസിസ്റ്റന്‍റ് വികാരി ഫാ. സൈജു മേക്കര എന്നിവര്‍ അര്‍ഹരായവരെ പൊന്നാടയണിച്ചു. ജോണ്‍സണ്‍ കറുത്തേടം, ബാബു ചൊള്ളാനി, ഷീബ കണിയാറുകുഴിയില്‍, സി. ഷൈനി എസ്്വി.എം, സ്റ്റെബിന്‍…

Breaking News
നിശ്ചയദാര്‍ഡ്യവും കഠിനാദ്ധ്വാനവും മുറുകെ പിടിച്ചുകൊണ്ട് ജീവിത വിജയം കൈവരിക്കുവാന്‍ കുട്ടികള്‍ക്ക് കഴിയണം -മാര്‍ മാത്യു മൂലക്കാട്ട്

നിശ്ചയദാര്‍ഡ്യവും കഠിനാദ്ധ്വാനവും മുറുകെ പിടിച്ചുകൊണ്ട് ജീവിത വിജയം കൈവരിക്കുവാന്‍ കുട്ടികള്‍ക്ക് കഴിയണം -മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: നിശ്ചയദാര്‍ഡ്യവും കഠിനാദ്ധ്വാനവും മുറുകെ പിടിച്ചുകൊണ്ട് ജീവിത വിജയം കൈവരിക്കുവാന്‍ കുട്ടികള്‍ക്ക് കഴിയണമെന്ന്് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി തെള്ളകം…