Breaking news

ആരോഗ്യ പ്രവര്‍ത്തകരെ കെ.സി.വൈ.എല്‍ ആദരിച്ചു

കരിങ്കുന്നം: കെ.സി.വൈ.എല്‍ കരിങ്കുന്നം യൂണിറ്റിന്‍െറ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇടവകയിലെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവരെയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരെയും ആദരിച്ചു. വികാരി ഫാ. അലക്സ് ഓലിക്കര , അസിസ്റ്റന്‍റ് വികാരി ഫാ. സൈജു മേക്കര എന്നിവര്‍ അര്‍ഹരായവരെ പൊന്നാടയണിച്ചു. ജോണ്‍സണ്‍ കറുത്തേടം, ബാബു ചൊള്ളാനി, ഷീബ കണിയാറുകുഴിയില്‍, സി. ഷൈനി എസ്്വി.എം, സ്റ്റെബിന്‍ കാവനാല്‍, റ്റൂബി കുന്നപ്പിള്ളില്‍,എലിസബത്ത് കുന്നത്ത്, ഫെമി മരങ്ങാലില്‍,റിനു ഇടയാടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Facebook Comments

Read Previous

പ്രകൃതിയോടിണങ്ങിയ കൃഷി രീതികള്‍ അവലംബിക്കേണ്ടത്
കാലഘട്ടത്തിന്റെ ആവശ്യകത-ഡോ. സാബു തോമസ്

Read Next

യു കെ കെ സി എ ആസ്‌ഥാന മന്ദിരത്തിൽ അന്ഗ്നിബാധ ,അഗ്നിശമന സേനയുടെ അവസരോചിതമായ ഇടപെടൽ മൂലം നേരിയ നാശ നഷ്ടങ്ങൾ മാത്രം