Breaking news

Category: Kerala

Breaking News
കെ സി വൈ എല്‍ ജന്മദിനാഘോഷവും മലബാര്‍ റീജിയന്‍ സെനറ്റും നടത്തപ്പെട്ടു

കെ സി വൈ എല്‍ ജന്മദിനാഘോഷവും മലബാര്‍ റീജിയന്‍ സെനറ്റും നടത്തപ്പെട്ടു

കണ്ണൂര്‍: 53മത് കെ സി വൈ എല്‍ ജന്മദിനാഘോഷവും മലബാര്‍ റീജിയന്‍ സെനറ്റും നടത്തപ്പെട്ടു.  മലബാര്‍ റീജിയന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ട് തോമസ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, രാവിലെ 9 30 ന് ബറുമറിയം പാസ്റ്റര്‍ സെന്റര്‍ ഡയറക്ടര്‍ റവ. ഫാ. ജോസ് നെടുങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി…

Breaking News
കണ്ണങ്കര ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വി. ഫ്രാന്‍സിസ് സേവ്യറിന്‍റെ മദ്ധ്യസ്ഥ തിരുനാള്‍ LIVE  TELECASTING AVAILABLE

കണ്ണങ്കര ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വി. ഫ്രാന്‍സിസ് സേവ്യറിന്‍റെ മദ്ധ്യസ്ഥ തിരുനാള്‍ LIVE TELECASTING AVAILABLE

കണ്ണങ്കര പള്ളിയിൽ വി. ഫ്രാൻസിസ് സേവ്യറിന്റെ മദ്ധ്യസ്ഥ തിരുനാൾ 2021 നവംബർ 22 മുതൽ ഡിസംബർ 4 വരെ തിരുനാളിനോടനുബന്ധിച്ച് നവംബർ 22 തിങ്കൾ 5.30 പി.എം. നവനാൾ, ലദീഞ്ഞ്, വി. കുർബാന നൊവേന കാർമ്മികൻ റവ. ഫാ. ലിന്റോ കാട്ടുപറമ്പിൽ (വികാരി പലൂത്തറ പള്ളി), 23 ചൊവ്വ…

Breaking News
സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു

സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സുധിര്‍ കോവിഡ് റെസ്‌പോണ്‍സ് പ്രോജക്ടിന്റെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കരുതല്‍…

Breaking News
പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ഓക്‌സ്ഫാം ഇന്‍ഡ്യയും കെ.എസ്.എസ്.എസും

പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ഓക്‌സ്ഫാം ഇന്‍ഡ്യയും കെ.എസ്.എസ്.എസും

കോട്ടയം:  പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലയിലെ ആളുകള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഓക്‌സ്ഫാം ഇന്‍ഡ്യയുമായി സഹകരിച്ച് വിവിധങ്ങളായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം…

Breaking News
കെ സി സി മാലക്കല്ല് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘വിന്നര്‍ 2021 ‘പ്രോഗ്രാം

കെ സി സി മാലക്കല്ല് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘വിന്നര്‍ 2021 ‘പ്രോഗ്രാം

കെ സി സി മാലക്കല്ല് യൂണിറ്റിന്റെ നേതൃത്വത്തില്‍ 8-9-10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ‘വിന്നര്‍ 2021 ‘പ്രോഗ്രാം നടത്തി വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വ്യക്തിത്ത വികാസം ലക്ഷ്യബോധം ക രിയര്‍ ഡവലപ്പ്‌മെന്റ് മുതലായ ഗുണങ്ങ’ള്‍ പാകപ്പെടുത്തി എടുക്കുന്നതിന് വേണ്ട തുടര്‍ പരിശ്ശീലനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ്സുകള്‍ ആരംഭിച്ചത് കെ സി…

Breaking News
കെ സി വൈ എല്‍ മലബാര്‍ റീജിയന്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളെ ആദരിച്ചു

കെ സി വൈ എല്‍ മലബാര്‍ റീജിയന്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളെ ആദരിച്ചു

കണ്ണൂര്‍ :കെ സി വൈ എല്‍ മലബാര്‍ റീജിയന്‍ നേതൃത്വത്തില്‍ ശ്രീപുരം ബറുമറിയം പാസ്റ്റര്‍ സെന്ററില്‍ വെച്ച് മലബാര്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളെ ആദരിച്ചു. ബറുമറിയം പാസ്റ്റര്‍ സെന്റര്‍ ഡയറക്ടര്‍ റഫാ. ജോസ് നെടുങ്ങാട്ട് മലബാറിലെ കോവിഡ് മൃത സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ…

Breaking News
ക്നാനായ സമുദായത്തിന്റെ ശക്തിയും പ്രതീക്ഷയും യുവജനങ്ങൾ:  മാർ മാത്യു മൂലക്കാട്ട്

ക്നാനായ സമുദായത്തിന്റെ ശക്തിയും പ്രതീക്ഷയും യുവജനങ്ങൾ: മാർ മാത്യു മൂലക്കാട്ട്

ചേർപ്പുങ്കൽ: കെ സി വൈ എൽ സംഘടനയുടെ ലീഡർഷിപ്പ്‌ ക്യാമ്പ് 2021 ചേർപ്പുങ്കൽ ഗുഡ് സമരറ്റിയൻ സെന്ററിൽവച്ച് നവംബർ 13 ആം തീയതി ശനിയാഴ്ച നടത്തപ്പെട്ടു. ക്നാനായ സമുദായത്തിന്റെ ശക്തിയും പ്രതീക്ഷയും യുവജനങ്ങളാണെന്ന് ക്യാമ്പ് ഉദ്ഘടനം ചെയ്തുകൊണ്ട് കോട്ടയം അതിരൂപതാധ്യക്ഷൻ  മാർ മാത്യു മൂലക്കാട്ട് അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരി…

Breaking News
ഭിന്നശേഷിയുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ചെറുതും വലുതുമായ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതയുടെ മകുടോദാഹരണം – മന്ത്രി വി.എന്‍ വാസവവന്‍

ഭിന്നശേഷിയുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ചെറുതും വലുതുമായ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതയുടെ മകുടോദാഹരണം – മന്ത്രി വി.എന്‍ വാസവവന്‍

കോട്ടയം:  ഭിന്നശേഷിയുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ചെറുതും വലുതുമായ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതയുടെ മകുടോദാഹരണമാണെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് ലഭ്യമാക്കുന്ന സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം  തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു…

Breaking News
നവീകരിച്ച ചൈതന്യ മെയിന്‍ ഹാളിന്റെ വെഞ്ചരിപ്പ് കര്‍മ്മം നടത്തപ്പെട്ടു.

നവീകരിച്ച ചൈതന്യ മെയിന്‍ ഹാളിന്റെ വെഞ്ചരിപ്പ് കര്‍മ്മം നടത്തപ്പെട്ടു.

കോട്ടയം: കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്ററിനോട് ചേര്‍ന്നുള്ള നവീകരിച്ച ചൈതന്യ മെയിന്‍ ഹാളിന്റെ വെഞ്ചരിപ്പ് കര്‍മ്മം നടത്തപ്പെട്ടു. അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ  മുഖ്യകാര്‍മ്മികത്വത്തിലാണ് വെഞ്ചരിപ്പ് കര്‍മ്മം നടത്തപ്പെട്ടത്. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചൈതന്യ…

Breaking News
മള്ളൂശേരിയിൽ പുതിയ പള്ളിക്ക് ശിലപാകി

മള്ളൂശേരിയിൽ പുതിയ പള്ളിക്ക് ശിലപാകി

മള്ളൂശ്ശേരി സെൻ്റ് തോമസ് ക്നാനായ കത്തോലിക്കാ ദേവാലയം പുനർ നിർമിക്കുന്നതിന് വേണ്ടിയുള്ള  ശിലാസ്ഥാപന കർമ്മം    അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് നിർവഹിക്കുന്നു. വികാരി ഫാ:ലൂക്ക് പൂതൃക്കയിൽ  ഫൊറോന വികാരി ഫാ: ജോൺ ചേന്നാകുഴി ഫാ: മാത്യു കണിയാന്ത്രമാലി ഫാ: രൂപേഷ് മുട്ടത്ത്‌ ഫാ: ബിബിൻ ചക്കുങ്കൽ ഫാ:…