Breaking news

മള്ളൂശേരിയിൽ പുതിയ പള്ളിക്ക് ശിലപാകി

മള്ളൂശ്ശേരി സെൻ്റ് തോമസ് ക്നാനായ കത്തോലിക്കാ ദേവാലയം പുനർ നിർമിക്കുന്നതിന് വേണ്ടിയുള്ള  ശിലാസ്ഥാപന കർമ്മം    അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് നിർവഹിക്കുന്നു. വികാരി ഫാ:ലൂക്ക് പൂതൃക്കയിൽ  ഫൊറോന വികാരി ഫാ: ജോൺ ചേന്നാകുഴി ഫാ: മാത്യു കണിയാന്ത്രമാലി ഫാ: രൂപേഷ് മുട്ടത്ത്‌ ഫാ: ബിബിൻ ചക്കുങ്കൽ ഫാ: സേവ്യർ മാമൂട്ടിൽ കൈക്കാരന്മാരായ  ജോസ്മോൻ പുഴക്കരോട്ട് മാത്യു ഫിലിപ്പ് ചാമക്കാലായിൽ  ജനറൽ കൺവീനർ വിനോദ് തോമസ് തെക്കേവഞ്ചിപുരയ്ക്കൽ ആർക്കിട്ടക് ശോഭക് തോമസ് എന്നിവർ സമീപം.

Facebook Comments

Read Previous

ക്നാനായ കായികോത്സവം 2021 ബാഡ്മിന്‍റ്ന്‍ മത്സരങ്ങള്‍

Read Next

നവീകരിച്ച ചൈതന്യ മെയിന്‍ ഹാളിന്റെ വെഞ്ചരിപ്പ് കര്‍മ്മം നടത്തപ്പെട്ടു.