Breaking news

Category: Kerala

Breaking News
കടുത്തുരുത്തി വലിയപള്ളിയിൽ കല്ലിട്ട തിരുനാൾ സെപ്തംബര്‍ 8 ചൊവ്വാഴ്ച. LIVE TELECASTING AVAILABLE

കടുത്തുരുത്തി വലിയപള്ളിയിൽ കല്ലിട്ട തിരുനാൾ സെപ്തംബര്‍ 8 ചൊവ്വാഴ്ച. LIVE TELECASTING AVAILABLE

കടുത്തുരുത്തി: നാലാം നൂറ്റാണ്ടിൽ സ്ഥാപിതവും ആദ്യകാലം മുതൽ കേരളസഭയുമായി ബന്ധപ്പെട്ട്  നിർണായക സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും, ഈ പൈതൃകവും പാരമ്പര്യവും ചരിത്രപ്രാധാന്യവും പരിഗണിച്ച് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടനകേന്ദ്രമായി ഉയർത്തപ്പെടുകയും ചെയ്ത കടുത്തുരുത്തി വലിയ പള്ളിയുടെ കല്ലിട്ട തിരുനാൾ നാളെ നടക്കും. കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചാണ് തിരുക്കർമ്മങ്ങൾ…

Breaking News
കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” (സ്‌പലങ്കാത്തെ) 7- മത് മീറ്റിംഗ് ചുങ്കം ഫൊറോനയുമായി നടത്തപ്പെടുന്നു

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” (സ്‌പലങ്കാത്തെ) 7- മത് മീറ്റിംഗ് ചുങ്കം ഫൊറോനയുമായി നടത്തപ്പെടുന്നു

സ്‌പലങ്കാത്തെ” രണ്ടാം ഘട്ടം കേരളത്തിനുള്ളിലുള്ള മുഴുവൻ ഫൊറോനകളെയും ഉൾപ്പെടുത്തി കൊണ്ട് തുടക്കം കുറിച്ചപ്പോൾ അതിന്റെ മൂന്നാംപടിയായി സെപ്റ്റംബർ6 – നു ഞായറാഴ്ച ഉച്ചക്കു 2:30ക്ക് ചുങ്കം ഫൊറോനയിലെ യുവജനങ്ങളുമായി ഗൂഗിൾ മീറ്റിലൂടെ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ നാക്കോലിക്കരയിൽ സ്വാഗതം ആശംസിക്കും. അതിരൂപത പ്രസിഡന്റ്…

Breaking News
കുട്ടനാടിന്റെ കാര്‍ഷിക പുരോഗതിയ്ക്ക് അടിയന്തിര ഇടപെടീലുകള്‍ അനിവാര്യം -മാര്‍ മാത്യു മൂലക്കാട്ട്

കുട്ടനാടിന്റെ കാര്‍ഷിക പുരോഗതിയ്ക്ക് അടിയന്തിര ഇടപെടീലുകള്‍ അനിവാര്യം -മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം : കുട്ടനാടിന്റെ കാര്‍ഷിക പുരോഗതിയ്ക്ക് സര്‍ക്കാരിന്റെ അടിയന്തിര ഇടപെടീലുകള്‍ അനിവാര്യമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് മഹാമാരിയോടൊപ്പം വെള്ളപ്പൊക്ക കെടുതികളും നേരിട്ട കുട്ടനാട്ടിലെ ആളുകള്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത്…

Breaking News
ഉഴവൂര്‍ കോളജിന്‌ തിളക്കമാര്‍ന്ന നേട്ടം

ഉഴവൂര്‍ കോളജിന്‌ തിളക്കമാര്‍ന്ന നേട്ടം

ഉഴവൂര്‍: എം.ജി. യൂണിവേഴ്‌സിറ്റി ബി.എ.ഇംഗ്ലീഷ്‌ വൊക്കേഷണല്‍ മോഡല്‍2 അഡ്‌മിനിസ്‌ട്രേറ്റിവ്‌ അസിസ്റ്റന്റ്‌ വിഭാഗത്തില്‍ ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജിലെ ബെസ്റ്റി വര്‍ഗീസ്‌ ഒന്നാം റാങ്കും, അഹല്യഭാരതി ബി.എ. രണ്ടാം റാങ്കും നേടി. ബി.എ. ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ഒന്‍പതാം സ്ഥാനത്തിന്‌ ജ്യോതിസ്‌ സിറിയക്കും, കൊമേഴ്‌സ്‌ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ എന്‍.എസ്‌. ശ്രുതി…

Breaking News
ജോസ് കൈപ്പാറേട്ട് അണിയിച്ചൊരുക്കിയ വെബ് ഡ്രാമ “സ്നേഹത്തോണി” സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

ജോസ് കൈപ്പാറേട്ട് അണിയിച്ചൊരുക്കിയ വെബ് ഡ്രാമ “സ്നേഹത്തോണി” സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

ലോകം അനുദിനം മാറികൊണ്ടിരിക്കുകയാണ് .ഈ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോനാ പള്ളിയുടെ തിരുനാളിനോടനുബന്ധിച്ചുള്ള കലാസന്ധ്യയിൽ അവതരിപ്പിച്ച സ്നേഹത്തോണി എന്ന ലഘു നാടകം ഇതിന്റെ അണിയറ പ്രവർത്തകർ ഒരു പരീക്ഷണാർദ്ധം വെബ് ഡ്രാമയായി യു ട്യൂബിൽ റിലീസ് ചെയ്തു വിജയിച്ചിരിക്കുകയാണ് .ഒരു Web Drama ആക്കി റെക്കോർഡ്…

Breaking News
ഭിന്നശേഷിയുള്ളവര്‍ക്ക് കരുതലായി അന്നമിത്ര പദ്ധതിയുമായി കെ. എസ്. എസ്. എസ് .

ഭിന്നശേഷിയുള്ളവര്‍ക്ക് കരുതലായി അന്നമിത്ര പദ്ധതിയുമായി കെ. എസ്. എസ്. എസ് .

കോട്ടയം:കോവിഡ് വ്യാപനത്തിന്റെയും പ്രളയ കെടുതികളുടെയും സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ അന്‍പതോളം ഭിന്നശേഷിയുള്ള വ്യക്തികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് സഹായ ഹസ്തമൊരുക്കുവാന്‍ അന്നമിത്ര പദ്ധതിയുമായി മുന്‍പോട്ട് വന്നിരിക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടേയും ലില്ലിയാനെ ഫൗണ്ടേഷന്റെയും സഹകരണത്തോടെ…

Breaking News
കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” (സ്‌പലങ്കാത്തെ) 5️⃣- മത് മീറ്റിംഗ് പടമുഖം ഫൊറോനയുമായി നടത്തപ്പെടുന്നു

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” (സ്‌പലങ്കാത്തെ) 5️⃣- മത് മീറ്റിംഗ് പടമുഖം ഫൊറോനയുമായി നടത്തപ്പെടുന്നു

കേരളത്തിന് വെളിയിലുള്ള 4 റീജിയണുകളുമായി നടത്തപ്പെട്ട “സ്‌പലങ്കാത്തെ”രണ്ടാം ഘട്ടം കേരളത്തിനുള്ളിലുള്ള മുഴുവൻ ഫൊറോനകളെയും ഉൾപ്പെടുത്തി കൊണ്ട് തുടക്കം കുറിക്കുമ്പോൾ അതിന്റെ ആദ്യപടിയായി ഓഗസ്റ്റ് 23-ആം തിയതി ഞായറാഴ്ച രാവിലെ 11 മണിക്ക് പടമുഖം ഫൊറോനയിലെ യുവജനങ്ങളുമായി ഗൂഗിൾ മീറ്റിലൂടെ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ നാക്കോലിക്കരയിൽ സ്വാഗതം…

Breaking News
കോട്ടയം അതിരൂപതയുടെ  യുവജന സംഘടനയായ കെ.സി.വൈ.എൽ അതിരൂപത സമിതി വിഭാവനം ചെയ്‌ത SPALANCATE വിജയപ്രതമായി ജൈത്ര യാത്ര തുടരുന്നു

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ കെ.സി.വൈ.എൽ അതിരൂപത സമിതി വിഭാവനം ചെയ്‌ത SPALANCATE വിജയപ്രതമായി ജൈത്ര യാത്ര തുടരുന്നു

2020 ജൂലൈ 26ന് ഡൽഹി റീജിയണിൽ വച്ച് അഭിവന്ദ്യ മാർ ജോസഫ്‌ പണ്ടാരശ്ശേരിൽ പിതാവ് ഉദ്ഘാടനം ചെയ്ത SPALANCATE  കേരളത്തിന് വെളിയിലുള്ള വ്യത്യസ്ത റിജിനുകളായ ഡൽഹി, ചെന്നൈ, മുബൈ, ഇൻഡോർ എന്നിവിടങ്ങളിൽ ആദ്യഘട്ടം പൂർത്തികരിച്ചിരിക്കുകയാണ്.ഈ പ്രോഗ്രാമിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്നാനായ യുവജനങ്ങളുമായി ബന്ധങ്ങൾ സ്ഥാപിക്കുക, മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഡിജിറ്റൽ…

Breaking News
ജോമി  കൈപ്പറേട്ടും കൂട്ടരും  അണിയിച്ചൊരുക്കിയ  ഷോർട്ട് ഫിലിം ജാഗ്രത സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

ജോമി കൈപ്പറേട്ടും കൂട്ടരും അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിം ജാഗ്രത സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

Short films പലതും കണ്ടിട്ടുണ്ട് നമ്മൾ. കാലിക പ്രസക്തിയുള്ള വിഷയം, വിഷമം കൂടാതെ തുടക്കക്കാരന്റെ ബുന്ധിമുട്ടില്ലാതെ ഭേദപ്പെട്ട രീതിയിൽ ജനങ്ങളിൽ എത്തിച്ച്‌, നല്ലൊരു ബോധവൽക്കരണമാണ് കോട്ടയം ഉഴവൂർ സ്വദേശി ശ്രീ.ജോമി ജോസ് കൈപ്പറേട്ട് നടത്തിയിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ജോമോ ബ്രദേഴ്‌സിന്റെ നിർമാണം പിന്തുണയോടെ കിടങ്ങൂർ LLM ഹോസ്പിറ്റലിൽ…

Breaking News
ജാഗ്രത: നമുക്കു വേണ്ടിയും, നാടിനു വേണ്ടിയും = ഷോർട്ട് ഫിലിം trailer പ്രകാശനം ചെയ്തു

ജാഗ്രത: നമുക്കു വേണ്ടിയും, നാടിനു വേണ്ടിയും = ഷോർട്ട് ഫിലിം trailer പ്രകാശനം ചെയ്തു

തൊടുപുഴ: ജാഗ്രത എന്ന  ഷോർട്ട് ഫിലിമിൻ്റെ ട്രെയ്ലറിൻ്റെ YouTube റിലീസിംഗ് തൊടുപുഴ ചാഴികാട്ട് ഹോസ്പിറ്റലിൻ്റെ ജനറൽ മാനേജരും, KCC കോട്ടയം അതിരൂപതാ പ്രസിഡൻ്റുമായ തമ്പി എരുമേലിക്കര നിർവ്വഹിച്ചു. ഷോർട്ട് ഫിലിം ഡയറക്ടർ ജോമി കൈപ്പാറേട്ട്, നടനും ക്നാനായ കൾച്ചറൽ സൊസൈറ്റി കൺവീനറുമായ സ്റ്റീഫൻ ചെട്ടിക്കൻ എന്നിവർ സന്നിഹിതരായിരുന്നു. EALURE…