Breaking news

Category: Kerala

Breaking News
കരുതലിന്റെ സംസ്‌ക്കാരം കാത്തുസൂക്ഷിക്കണം – മാര്‍ മാത്യു മൂലക്കാട്ട്‌  ഭിന്നശേഷിക്കാര്‍ക്ക്‌ അവശ്യമരുന്നുകള്‍ ലഭ്യമാക്കി കെ.എസ്‌.എസ്‌.എസ്‌ കാരുണ്യദൂത്‌ പദ്ധതി

കരുതലിന്റെ സംസ്‌ക്കാരം കാത്തുസൂക്ഷിക്കണം – മാര്‍ മാത്യു മൂലക്കാട്ട്‌ ഭിന്നശേഷിക്കാര്‍ക്ക്‌ അവശ്യമരുന്നുകള്‍ ലഭ്യമാക്കി കെ.എസ്‌.എസ്‌.എസ്‌ കാരുണ്യദൂത്‌ പദ്ധതി

കോട്ടയം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടുള്ള കരുതലിന്റെ സംസ്‌ക്കാരം കാത്തുസൂക്ഷിക്കണമെന്ന്‌ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്‌. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാക്കുന്ന കാരുണ്യദൂത്‌ പദ്ധതിയുടെ ഭാഗമായുള്ള അവശ്യമരുന്നുകളുടെ വിതരണോദ്‌ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന…

Breaking News
വികലവും വികൃതവുമായ മനസ്സിനുടമകളായവർ തകർക്കാൻ ശ്രമിച്ചാൽ തകരുന്നതല്ല ക്നാനായ പത്രം

വികലവും വികൃതവുമായ മനസ്സിനുടമകളായവർ തകർക്കാൻ ശ്രമിച്ചാൽ തകരുന്നതല്ല ക്നാനായ പത്രം

എഡിറ്റോറിയൽ 2016 ജനുവരിയിൽ പ്രവർത്തനമാരംഭിച്ച ക്നാനായ പത്രം, ഈ കുറഞ്ഞ കാലയളവിൽ ക്നാനായ മാധ്യമ പ്രവർത്തന മേഖലയിൽ സജീവ സാന്നിദ്ധ്യമായി ജൈത്രയാത്ര തുടരുകയാണ്. റേറ്റിംഗിലും വ്യുവേഴ്സിന്റെ എണ്ണത്തിലും അസൂയാവഹവും അത്ഭുതകരവുമായ മുന്നേറ്റം ക്നാനായ പത്രം നടത്തുന്നുണ്ടെങ്കിൽ അതിനു കാരണം തികച്ചും ലാഭേച്ഛയില്ലാതെ, സമുദായ നന്മ മാത്രം ലക്ഷ്യമാക്കി, ക്നാനായ…

Breaking News
ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ 2020 അവാർഡ് സംയുക്തമായി എല്ലാ മത്സരാർത്ഥികൾക്കും നൽകും

ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ 2020 അവാർഡ് സംയുക്തമായി എല്ലാ മത്സരാർത്ഥികൾക്കും നൽകും

ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ 2020 അവാർഡ് സംയുക്തമായി എല്ലാ മത്സരാർത്ഥികൾക്കും നൽകും . ക്നാനായ മാധ്യമ ചരിത്രത്തിൽ ആദ്യമായി ക്നാനായ പത്രം നടത്തിയ ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ ട്വൻറി20 അവാർഡ് ചില സാങ്കേതിക കാരണങ്ങളാൽ അതിൻറെ വോട്ടിംഗ്…

Breaking News
ഗ്രാമീണ ആട്‌ വളര്‍ത്തല്‍ പദ്ധതിയുമായി കെ.എസ്‌.എസ്‌.എസ്

ഗ്രാമീണ ആട്‌ വളര്‍ത്തല്‍ പദ്ധതിയുമായി കെ.എസ്‌.എസ്‌.എസ്

കോട്ടയം: ഭക്ഷ്യസുരക്ഷയോടൊപ്പം ഉപവരുമാന മാര്‍ഗ്ഗത്തിനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമീണ ആട്‌ വളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി മലബാറി ഇനത്തില്‍പ്പെട്ട ആട്ടിന്‍കുട്ടികളെയാണ്‌ കെ.എസ്‌.എസ്‌.എസിന്റെ നേതൃത്വത്തില്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നത്‌. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച…

Breaking News
സി. ജിൻസി പാറപ്പുറത്ത് DSHS (57) നിര്യാതയായി. Live Telecasting Available

സി. ജിൻസി പാറപ്പുറത്ത് DSHS (57) നിര്യാതയായി. Live Telecasting Available

ആലുവ : സി. ജിൻസി പാറപ്പുറത്ത് (57 വയസ്, ഉഴവൂര്‍ )  DSHS (ഡോറോത്തിയൻ സിസ്റ്റേഴ്സ്) നിര്യാതയായി. മ്യത സംസ്കാരശുശ്രൂഷകൾ ജനുവരി 25 തിയതി തിങ്കളാഴ്ച 3 മണിക്ക് ആലുവ കീഴ്മാട് അർച്ചന കോൺവൻ്റ് പ്രൊവിൻഷ്യൽ ഹൗസിൽ തുടങ്ങുന്നതായിരിക്കും . മൃതസംസ്കാരശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ് .

Breaking News
കാർട്ടിന്റെ നേതൃത്വത്തിൽ ക്‌നാനായ സ്റ്റാർസ്  പ്രതിഭകളെ ആദരിച്ചു

കാർട്ടിന്റെ നേതൃത്വത്തിൽ ക്‌നാനായ സ്റ്റാർസ് പ്രതിഭകളെ ആദരിച്ചു

ക്‌നാനായ യുവതീയുവാക്കൾക്ക് മൂല്യാധിഷ്ഠിത ജീവിത ദർശനം നല്കുന്നതിനും മെച്ചപ്പെട്ട ജീവിത നേട്ടങ്ങൾക്ക് വഴിയൊരുക്കുന്നതിനുമായി കോട്ടയം അതിരൂപതയിൽ രൂപീകരിച്ചിരിക്കുന്ന ക്‌നാനായ അക്കാദമി ഫോർ റിസേർച്ച് ആൻഡ് ട്രെയിനിംഗി(ഗഅഞഠ)ന്റെ നേതൃത്വത്തിൽ ക്‌നാനായ സ്റ്റാർസ് പദ്ധതിയിലെ വിവിധ ബാച്ചുകളിലെ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ക്‌നാനായ ഗ്ലോബൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ തെള്ളകം ചൈതന്യ…

Breaking News
അശരണർക്കും അവശത അനുഭവിക്കുന്നവർക്കും ആലംബമായി പാവങ്ങളുടെ നല്ല സമരിയാക്കാരൻ ആയി പടമുഖം സ്നേഹമന്ദിരത്തിൽ നിന്നും വി സി രാജു

അശരണർക്കും അവശത അനുഭവിക്കുന്നവർക്കും ആലംബമായി പാവങ്ങളുടെ നല്ല സമരിയാക്കാരൻ ആയി പടമുഖം സ്നേഹമന്ദിരത്തിൽ നിന്നും വി സി രാജു

ക്നാനായ പത്രം അവാർഡ് നോമിനികളെ ഓരോരുത്തരെ ആയി ഓരോ ദിവസവും ഞങ്ങൾ പ്രിയ വായനക്കാരുടെ മുൻപിൽ വീണ്ടും പരിചയപ്പെടുത്തുന്നു . ക്നാനായപത്രം വെബ്സൈറ്റിൽ (www .knanyapathram.com ) വായനക്കാർക്ക് വോട്ടുകൾ രേഖപെടുത്താം .വായനക്കാർക്കുള്ള വോട്ടുകൾ രേഖപ്പെടുത്താനുള്ള അവസാന തിയതി ജനുവരി 30 ഇന്ത്യൻ ടൈം രാത്രി പന്ത്രണ്ടു മണിയാണ്…

Breaking News
കണ്ണുര്‍ യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സിലിലേക്ക് മടമ്പം പി.കെ.എം കോളേജ് പ്രിന്‍സിപ്പല്‍ സി. ഡോ.ജെസി എന്‍.സി തെരഞ്ഞെടുക്കപ്പെട്ടു.

കണ്ണുര്‍ യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സിലിലേക്ക് മടമ്പം പി.കെ.എം കോളേജ് പ്രിന്‍സിപ്പല്‍ സി. ഡോ.ജെസി എന്‍.സി തെരഞ്ഞെടുക്കപ്പെട്ടു.

കണ്ണൂര്‍: കണ്ണുര്‍ യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കൗണ്‍സിലിലേക്ക് മടമ്പം പി.കെ.എം കോളേജ് പ്രിന്‍സിപ്പല്‍ സി. ഡോ.ജെസി എന്‍.സി തെരഞ്ഞെടുക്കപ്പെട്ടു. പ്രഫഷണല്‍ കോളേജ് പ്രിന്‍സിപ്പില്‍മാരുടെ മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. പി.കെ.എം കോളജില്‍ നിന്ന് ആദ്യമായിയാണ് അക്കാദമിക് കൗണ്‍സിസിലിലേക്ക് പ്രിന്‍സിപ്പല്‍ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്.

Breaking News
കെ.സി.വൈ.എം സംസ്ഥാന കലോത്സവത്തില്‍ മാര്‍ഗംകളിയില്‍   ഒന്നാംസ്ഥാനവും ഷോര്‍ട്ട്‌ ഫിലിമില്‍ ജനപ്രിയ അവാര്‍ഡും  കോട്ടയം അതിരൂപത നേടി.

കെ.സി.വൈ.എം സംസ്ഥാന കലോത്സവത്തില്‍ മാര്‍ഗംകളിയില്‍ ഒന്നാംസ്ഥാനവും ഷോര്‍ട്ട്‌ ഫിലിമില്‍ ജനപ്രിയ അവാര്‍ഡും കോട്ടയം അതിരൂപത നേടി.

കോട്ടയം: കെ.സി.വൈ.എം സംസ്ഥാന കലോത്സവത്തില്‍ മാര്‍ഗംകളിയില്‍ കോട്ടയം അതിരൂപതയ്‌ക്കുവേണ്ടി ഒന്നാംസ്ഥാനവും, എ ഗ്രേഡും കെ.സി.വൈ.എല്‍ മടമ്പം യൂണിറ്റ്‌ കരസ്ഥമാക്കി. ആതിര ബിജു, ജിസ്‌മി ജേക്കബ്‌, അര്‍പിത ബിജു, ഷിന്‍സി ഷാജി, അലന്‍ മരിയ ജോണ്‍, ആഷ്‌ലി കുര്യാക്കോസ്‌, നിത്യ ടോമി എന്നിവരടങ്ങിയ ടീമാണ്‌ മാര്‍ഗംകളിയില്‍ ഒന്നാംസ്ഥാനം നേടിയത്‌.ഷോര്‍ട്ട്‌ ഫിലിമില്‍…

Breaking News
ചെറുകര സെന്റ്‌ മേരീസ്‌ ഇടവക സമൂഹം ജനകീയ കപ്പകൃഷി വിളവെടുപ്പ്‌ മഹോത്സവം  നടത്തി

ചെറുകര സെന്റ്‌ മേരീസ്‌ ഇടവക സമൂഹം ജനകീയ കപ്പകൃഷി വിളവെടുപ്പ്‌ മഹോത്സവം നടത്തി

ചെറുകര: സെന്റ്‌ മേരീസ്‌ ഇടവക സമൂഹം വികാരി ഫാ. ഷാജി പൂത്തറയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ കപ്പകൃഷിയുടെ വിളവെടുപ്പ്‌ മഹോത്സവം സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ആര്‍ക്കേഡില്‍ നടത്തിയ ചടങ്ങില്‍ കരൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മഞ്‌ജു ബിജു ഉദ്‌ഘാടനം ചെയ്‌തു. വികാരി ഫാ. ഷാജി പൂത്തറ അധ്യക്ഷത വഹിച്ചു. ബ്ലോക്കു പഞ്ചായത്തുമെമ്പര്‍…