Breaking news

കണ്ണുര്‍ യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സിലിലേക്ക് മടമ്പം പി.കെ.എം കോളേജ് പ്രിന്‍സിപ്പല്‍ സി. ഡോ.ജെസി എന്‍.സി തെരഞ്ഞെടുക്കപ്പെട്ടു.

കണ്ണൂര്‍: കണ്ണുര്‍ യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കൗണ്‍സിലിലേക്ക് മടമ്പം പി.കെ.എം കോളേജ് പ്രിന്‍സിപ്പല്‍ സി. ഡോ.ജെസി എന്‍.സി തെരഞ്ഞെടുക്കപ്പെട്ടു. പ്രഫഷണല്‍ കോളേജ് പ്രിന്‍സിപ്പില്‍മാരുടെ മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. പി.കെ.എം കോളജില്‍ നിന്ന് ആദ്യമായിയാണ് അക്കാദമിക് കൗണ്‍സിസിലിലേക്ക് പ്രിന്‍സിപ്പല്‍ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്.

Facebook Comments

Read Previous

കെ.സി.വൈ.എം സംസ്ഥാന കലോത്സവത്തില്‍ മാര്‍ഗംകളിയില്‍ ഒന്നാംസ്ഥാനവും ഷോര്‍ട്ട്‌ ഫിലിമില്‍ ജനപ്രിയ അവാര്‍ഡും കോട്ടയം അതിരൂപത നേടി.

Read Next

ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം അവർക്ക് താങ്ങായി തണലായി ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി ഫാദർ ഷിബു തുണ്ടത്തിൽ