Breaking news
  1. Home
  2. Breaking News
  3. Blogs

Category: Kerala

പെരിക്കല്ലൂരിന് തിലകക്കുറിയായി ഭൂമിക മിനി സൂപ്പർ മാർക്കറ്റ്

പെരിക്കല്ലൂരിന് തിലകക്കുറിയായി ഭൂമിക മിനി സൂപ്പർ മാർക്കറ്റ്

മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ദേശീയ കാർഷിക ഗ്രാമവികസന ബാങ്ക് മായി സഹകരിച്ച് വയനാട് ജില്ലയിലെ പെരിക്കല്ലൂർ പ്രവർത്തിക്കുന്ന ഭൂമിക ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ആളുകളുടെ ഭവനത്തിൽ എത്തിക്കുന്ന മിനി സൂപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു പ്രസ്തുത സ്ഥാപനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം പെരിക്കല്ലൂർ

Read More
കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക് സഹായഹസ്തവുമായി  കെ.സി.വൈ.എൽ ടാസ്ക് ഫോഴ്സ് കർമസേന രൂപീകരിച്ചു

കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക് സഹായഹസ്തവുമായി കെ.സി.വൈ.എൽ ടാസ്ക് ഫോഴ്സ് കർമസേന രൂപീകരിച്ചു

കോവിഡ് ബാധിച്ച് മരണമടയുന്ന കത്തോലിക്ക വിശ്വാസികളായ നമ്മുടെ സഹോദരങ്ങൾക്ക് കത്തോലിക്കാ വിശ്വാസമനുസരിച്ചുള്ള മൃതസംസ്കാര ശുശ്രൂഷകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.സി.വൈ.എൽ യുവജനങ്ങളും അതിരൂപതയിലെ ഏതാനം വൈദികരും ചേർന്ന് ഈ ടാസ്ക് ഫോഴ്സ്  കർമ്മസേനക്ക്  രൂപം നൽകിയിരിക്കുന്നത്.കോവിഡ് ബാധിച്ച് മരണമടയുന്ന ഇതര മതസ്ഥരുടെ മൃതസംസ്കാര ശുശ്രൂഷകൾക്ക് സഹായിക്കുവാൻ ആളില്ലാതെ വരുന്ന

Read More
സേക്രഡ് ഹാർട്ട് സ്‌കൂളിൽ ജില്ലാതല കലാം ക്വിസ്

സേക്രഡ് ഹാർട്ട് സ്‌കൂളിൽ ജില്ലാതല കലാം ക്വിസ്

പയ്യാവൂർ: സേക്രഡ് ഹാർട്ട്  ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ മുൻ രാഷ്ട്രപതി ഡോ. അബ്ദുൽ കലാമിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജൂലായ് 27 തിങ്കളാഴ്ച ഓൺലൈനായി നടത്തുന്ന മത്സരത്തിൽ ഒരു സ്‌കൂളിൽ

Read More
കെ സി സി ഇരവിമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ മാസ്ക് വിതരണം നടത്തി

കെ സി സി ഇരവിമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ മാസ്ക് വിതരണം നടത്തി

ഇരവിമംഗലം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരവിമംഗലം K. C. C. യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ മാസ്ക്ക് വിതരണത്തിന്റെ  ഉത്ഘാടനം വികാരി റെവ. ഫാ. ഫിലിപ്പ് രാമച്ചനാട്ടു യൂണിറ്റ് പ്രസിഡന്റ് റ്റോമി പ്രാലടിയ്ക്കു നല്കി കൊണ്ട് നിർവ്വഹിച്ചു. KCC അതിരൂപത വൈസ് പ്രസിഡന്റും ഇരവിമംഗലം ഇടവകാംഗവുമായ ശ്രീ. തോമസ്

Read More
ഓണ്‍ലൈന്‍ പഠന സഹായവുമായി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

ഓണ്‍ലൈന്‍ പഠന സഹായവുമായി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

മംഗലഗിരി: മാസ് ടിവി ചലഞ്ച് പദ്ധതിയുടെ ഭാഗമായി മംഗലഗിരി സെന്‍റ് മേരിസ് എല്‍.പി സ്കൂളിലെ കുട്ടികള്‍ക്ക് ടെലിവിഷന്‍ വിതരണ ചെയ്തു . കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഹെഡ്മിസ്ട്രസ് സി. ഡാനി എസ് ജെ സി ക്ക് ടെലിവിഷന്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടയം അതിരൂപ

Read More
പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിന് അഭിമാന നേട്ടം

പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിന് അഭിമാന നേട്ടം

പയ്യാവൂർ : ഭാരതസർക്കാറിന്റെ വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന  മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി എന്ന സ്ഥാപനം പ്രകൃതിയെ സംബന്ധിച്ച് വിദ്യാർത്ഥി സമൂഹത്തിൽ അവബോധം  വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആവിഷ്കരിച്ച "വനമഹോത്സവം"  പദ്ധതിയുടെ ഭാഗമായി ദേശീയതലത്തിൽ നടത്തിയ വീഡിയോ നിർമാണ മത്സരത്തിൽ

Read More
കാരുണ്യദൂത് പദ്ധതി – അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു

കാരുണ്യദൂത് പദ്ധതി – അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുന്നതിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു. പിസ്സാ ഹട്ടുമായി സഹകരിച്ച് കോട്ടയം ജില്ലയിലെ 140 ഭിന്നശേഷിയുള്ള

Read More
കെ സി വൈ എൽ പുന്നത്തുറ യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനാഘോഷം നടത്തപ്പെട്ടു.

കെ സി വൈ എൽ പുന്നത്തുറ യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനാഘോഷം നടത്തപ്പെട്ടു.

പുന്നത്തുറ: കേരള കത്തോലിക്ക സഭയുടെ യുവജനദിനത്തോട് അനുബന്ധിച്ചു കെ സി വൈ എൽ പുന്നത്തുറ യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനാഘോഷം നടത്തപ്പെട്ടു.രാവിലെ 7.30ന് നടന്ന കുർബാനയ്ക്കുശേഷം പതാക ഉയർത്തുകയും തുടർന്ന് കെ സി വൈ എൽ പുന്നത്തുറ  യൂണിറ്റ് പ്രസിഡന്റ് ഷിബിൻ ഷാജി കട്ടിയാങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം *അതിരൂപത ഡയറക്ടർ

Read More
കെ. സി. വൈ. എൽ  മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ യുവജനദിനാഘോഷവും  കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തപ്പെട്ടു

കെ. സി. വൈ. എൽ മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ യുവജനദിനാഘോഷവും കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തപ്പെട്ടു

കണ്ണൂർ : കെ. സി. വൈ. എൽ  മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ യുവജനദിനാഘോഷവും  കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തപ്പെട്ടു. മാർ :ജോസഫ് പണ്ടാരശ്ശേരിൽ യുവജനദിനാഘോഷവും കരിയർ ഗൈഡൻസ് ക്ലാസ്സും ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ സെക്രട്ടറി അമൽ അബ്രഹം വെട്ടിക്കാട്ടിൽ സ്വാഗതം

Read More
ഇംഗ്ലീഷ് വർക്ക് ബുക്ക് തയ്യാറാക്കി

ഇംഗ്ലീഷ് വർക്ക് ബുക്ക് തയ്യാറാക്കി

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വിക്ടേഴ്‌സ് ചാനലിൽ നടന്നു വരുന്ന ഓൺലൈൻ ക്ലാസ്സുകളുടെ ഇംഗ്ലീഷിനുള്ള പിന്തുണാ സാമഗ്രികൾ തയ്യാറാക്കി. ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ഒന്നാം യൂണിറ്റ് അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് ഉത്തരം എഴുതാൻ സൗകര്യം ഒരുക്കിക്കൊണ്ട് 'ലേൺ ഇംഗ്ലീഷ്' എന്ന

Read More