Breaking news

ഓണ്‍ലൈന്‍ പഠന സഹായവുമായി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

മംഗലഗിരി: മാസ് ടിവി ചലഞ്ച് പദ്ധതിയുടെ ഭാഗമായി മംഗലഗിരി സെന്‍റ് മേരിസ് എല്‍.പി സ്കൂളിലെ കുട്ടികള്‍ക്ക് ടെലിവിഷന്‍ വിതരണ ചെയ്തു . കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഹെഡ്മിസ്ട്രസ് സി. ഡാനി എസ് ജെ സി ക്ക് ടെലിവിഷന്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടയം അതിരൂപ കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. സ്റ്റാനി എ ടത്തി പറമ്പില്‍ , ചങ്ങലീരി ഫൊറോന വികാരി ഫാ.ഫിലിപ്പ് കാരിശ്ശേരിക്കല്‍, മംഗലഗിരി പള്ളി വികാരി ഫാ. എബ്രാഹം പുതുകുളത്തില്‍, പാസ്റ്ററI കൗണ്‍സില്‍ മെമ്പര്‍ സാബുകാരിശ്ശേരിക്കല്‍, വാര്‍ഡ് മെമ്പര്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു

Facebook Comments

Read Previous

യു കെ കെ സി വൈ എൽ    Virtual   “യൂത്ത് ഫെസ്റ്റിവൽ-2020”  ഇന്ന്  തിരി തെളിയും

Read Next

കുറുപ്പന്തറ: കണ്ടാരപ്പള്ളില്‍ കെ.കെ ജോസ് ( 82) നിര്യാതനായി