Breaking news
  1. Home
  2. Breaking News
  3. Blogs

Category: Kerala

ജാഗ്രത: നമുക്കു വേണ്ടിയും, നാടിനു വേണ്ടിയും = ഷോർട്ട് ഫിലിം trailer പ്രകാശനം ചെയ്തു

ജാഗ്രത: നമുക്കു വേണ്ടിയും, നാടിനു വേണ്ടിയും = ഷോർട്ട് ഫിലിം trailer പ്രകാശനം ചെയ്തു

തൊടുപുഴ: ജാഗ്രത എന്ന  ഷോർട്ട് ഫിലിമിൻ്റെ ട്രെയ്ലറിൻ്റെ YouTube റിലീസിംഗ് തൊടുപുഴ ചാഴികാട്ട് ഹോസ്പിറ്റലിൻ്റെ ജനറൽ മാനേജരും, KCC കോട്ടയം അതിരൂപതാ പ്രസിഡൻ്റുമായ തമ്പി എരുമേലിക്കര നിർവ്വഹിച്ചു. ഷോർട്ട് ഫിലിം ഡയറക്ടർ ജോമി കൈപ്പാറേട്ട്, നടനും ക്നാനായ കൾച്ചറൽ സൊസൈറ്റി കൺവീനറുമായ സ്റ്റീഫൻ ചെട്ടിക്കൻ എന്നിവർ സന്നിഹിതരായിരുന്നു. EALURE

Read More
അറിവിന്റെ ആവേശപ്പോരാട്ടമായി ജില്ലാതല കലാം ക്വിസ്

അറിവിന്റെ ആവേശപ്പോരാട്ടമായി ജില്ലാതല കലാം ക്വിസ്

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ്  യൂണിറ്റ് ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. APJ അബ്ദുൾ കലാമിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാതലത്തിൽ കലാം ക്വിസ് സീസൺ 5 സംഘടിപ്പിച്ചു. ജില്ലയിലെ  40സ്‌കൂളുകളിൽ നിന്നായി 70 വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ

Read More
സേക്രഡ് ഹാർട്ട് സ്‌കൂളിൽ വെബിനാർ

സേക്രഡ് ഹാർട്ട് സ്‌കൂളിൽ വെബിനാർ

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം അധ്യാപകർക്ക് വേണ്ടി ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. 'ഓൺലൈൻ മൂല്യനിർണയ രീതികൾ' എന്ന വിഷയത്തിൽ SCERT കോർ ഗ്രൂപ്പ് അംഗവും തച്ചമ്പാറ DB സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകനുമായ ജിജീഷ് ഏലിയാസ് വെബിനാർ നയിച്ചു.

Read More
മോനിപ്പളളി: ക്രിസ്തുരാജ് മോട്ടോഴ്‌സ് ഉടമ കൂന്തമറ്റത്തില്‍ കെ.ജെ. എബ്രാഹം (ചാച്ചന്‍-87) നിര്യാതനായി.

മോനിപ്പളളി: ക്രിസ്തുരാജ് മോട്ടോഴ്‌സ് ഉടമ കൂന്തമറ്റത്തില്‍ കെ.ജെ. എബ്രാഹം (ചാച്ചന്‍-87) നിര്യാതനായി.

മോനിപ്പളളി: ക്രിസ്തുരാജ് മോട്ടോഴ്‌സ് ഉടമ കൂന്തമറ്റത്തില്‍ കെ.ജെ. എബ്രാഹം (ചാച്ചന്‍-87) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച(04.08.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് മോനിപ്പളളി തിരുഹൃദയ ക്‌നാനായ പളളിയില്‍. ഭാര്യ: മറിയാമ്മ ചാലുങ്കല്‍ കുടുംബാംഗം. മക്കള്‍: ജോസ് (Tampa), സാബു (Tampa), ജാന്‍സി (Tampa), ആന്‍സി (Tampa), സ്റ്റീഫന്‍, സാജു(തോമസ്) (Tampa), ജിന്‍സി

Read More
തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതി ഉഴവൂര്‍ മേഖലയില്‍ മെഷീനുകള്‍ വിതരണം ചെയ്തു

തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതി ഉഴവൂര്‍ മേഖലയില്‍ മെഷീനുകള്‍ വിതരണം ചെയ്തു

കോട്ടയം: കോവിഡ് 19 വ്യാപന  പശ്ചാത്തലത്തില്‍ വരുമാന  സാധ്യതകള്‍ വനിതകള്‍ക്കായി  ഒരുക്കുക  എന്ന  ലക്ഷ്യത്തോടെ കോട്ടയം  അതിരൂപതയുടെ  സാമൂഹ്യ  സേവന  വിഭാഗമായ  കോട്ടയം സോഷ്യല്‍  സര്‍വീസ്  സൊസൈറ്റിയുടെ  നേതൃതത്തില്‍  അമേരിക്കയിലെ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി

Read More
UKKCA ക്ക് അഭിമാന മുഹൂർത്തം. ഗ്ലോബൽ ക്നാനായ മാട്രിമോണി യാഥാർത്ഥ്യമാകുന്നു.

UKKCA ക്ക് അഭിമാന മുഹൂർത്തം. ഗ്ലോബൽ ക്നാനായ മാട്രിമോണി യാഥാർത്ഥ്യമാകുന്നു.

(മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPRO UKKCA) " എല്ലാത്തരം അധാർമ്മികതയിൽ നിന്നും നിന്നെ കാത്തുകൊള്ളുക, നിൻ്റെ പൂർവ്വികരുടെ ഗോത്രത്തിൽ നിന്നു മാത്രം ഭാര്യയെ സ്വീകരിയക്കുക. അന്യജാതികളിൽ നിന്ന് വിവാഹം ചെയ്യരുത്. നാം പ്രവാചകൻമാരുടെ സന്തതികളാണ്. മകനെ നമ്മുടെ പൂർവ്വപിതാക്കൻമാരായ നോഹ, അബ്രഹാം ഇസഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാർച്ചക്കാരുടെ ഇടയിൽ

Read More
കെ.എസ്.എസ്.എസ് തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതിയ്ക്ക് തുടക്കമായി

കെ.എസ്.എസ്.എസ് തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതിയ്ക്ക് തുടക്കമായി

കോട്ടയം: കോവിഡ് 19 വ്യാപന  പശ്ചാത്തലത്തില്‍ വനിതകള്‍ക്കായി വരുമാന സംരംഭക സാധ്യതകള്‍ തുറന്ന് കൊടുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം  അതിരൂപതയുടെ  സാമൂഹ്യ  സേവന  വിഭാഗമായ  കോട്ടയം സോഷ്യല്‍  സര്‍വീസ്  സൊസൈറ്റിയുടെ  നേതൃതത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍  മെഷീന്‍  ചലഞ്ച് പദ്ധതിയ്ക്ക് തുടക്കമായി. അമേരിക്കയിലെ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക

Read More
ഏഴ് കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കി കോട്ടയം അതിരൂപത

ഏഴ് കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കി കോട്ടയം അതിരൂപത

കോട്ടയം: കോവിഡ് പ്രതിസന്ധി അതിരൂക്ഷമായിക്കൊണ്ടിരിന്ന സാഹചര്യത്തിലും ഏഴ് കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കി കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കിയിരിക്കുകയാണ് കോട്ടയം അതിരൂപത. 2018 ലെ അതിരൂക്ഷ പ്രളയത്തെ തുടര്‍ന്ന് ഭവനങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി അതിരൂപത സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത പ്രളയപുനരധിവാസ

Read More
കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ഔറേലിയ S.V.M (78) നിര്യാതയായി

കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ഔറേലിയ S.V.M (78) നിര്യാതയായി

പാലത്തുരുത്ത് : കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ഔറേലിയ S.V.M (78) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (27-7-2020) ഉച്ചകഴിഞ്ഞ് 2 മണിക്ക് പാലത്തുരുത്ത് വിസിറ്റേഷന്‍ മഠം ചാപ്പലിലെ ശുശ്രൂഷകള്‍ക്കുശേഷം സെന്റ് തെരേസാസ് ക്‌നാനായപള്ളി സെമിത്തേരിയില്‍. പരേത ചേര്‍പ്പുങ്കല്‍ പതിപ്ലാക്കല്‍ പരേതരായ ഉലഹന്നന്‍ അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ :

Read More
കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.

കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.

കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. ഉഴവൂർ ഇടവക ചെട്ടിക്കത്തോട്ടത്തിൽ പരേതനായ മത്തായി - മേരി ദമ്പതികളുടെ പുത്രനാണ്.കെ.സി.വൈ.എൽ. കോട്ടയം അതിരൂപതാ ജനറൽ സെക്രട്ടറി, കെ.സി.സി. വർക്കിംഗ് കമ്മറ്റിയംഗം, കെ.സി.സി. ഉഴവൂർ ഫൊറോന പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ടെമ്പറൻസ് കമ്മീഷൻ്റെ 2005 ലെ

Read More