Breaking news
  1. Home
  2. Breaking News
  3. Blogs

Category: Kerala

റെജി തോമസിന്  74- ആം  അവാർഡ്

റെജി തോമസിന് 74- ആം അവാർഡ്

ചേർത്തല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നവോത്ഥാന സംസ്ക്കാരിക സമിതിയുടെ, സാംസ്കാരിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ആദരവ് 2020 പുരസ്കാരത്തിന് ശ്രീ റെജി മാഞ്ഞൂർ (അദ്ധ്യാപകൻ ഒ എൽ എൽ ഹയർ സെക്കന്ററി സ്കൂൾ അർഹനായി) തിരുവല്ല എം ജി എം ഹയർ സെക്കന്ററി സ്കൂളിൽ 29/11/2020 ഞായറാഴ്ച്ച രാവിലെ നടന്ന

Read More
കെ.സി.വൈ.എല്‍ന്റെ  നേതൃത്വത്തില്‍ കോവിഡ് – 19 പ്രോട്ടോകോള്‍ മൃതസംസ്ക്കാരം നടത്തി

കെ.സി.വൈ.എല്‍ന്റെ നേതൃത്വത്തില്‍ കോവിഡ് – 19 പ്രോട്ടോകോള്‍ മൃതസംസ്ക്കാരം നടത്തി

കോട്ടയം : കെ.സി.വൈ.എല്‍ നേതൃത്വത്തില്‍ കോവിഡ് – 19 പ്രോട്ടോകോള്‍ അനുസരിച്ച് കോട്ടയം സെന്‍്റ് മേരീസ് ക്നാനായ യാക്കോബായ ദേവാലയത്തില്‍ (വലിയപള്ളി) മൃതസംസ്ക്കാര ശുശ്രുഷകള്‍ നടത്തി. കെ.സി.വൈ.എല്‍ അതിരൂപത ചാപ്ളിയ്ന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, അതിരൂപത പ്രസിഡന്‍റ് ലിബിന്‍ ജോസ് പാറയില്‍, അതിരൂപത സെക്രട്ടറി ബോഹിത് ജോണ്‍‘ണ്‍ നാക്കൊലിക്കരയില്‍,

Read More
കെ.സി.വൈ.എല്‍ കുമരകം യൂണിറ്റ് ചികിത്സാ സഹായനിധി രൂപികരിച്ചു

കെ.സി.വൈ.എല്‍ കുമരകം യൂണിറ്റ് ചികിത്സാ സഹായനിധി രൂപികരിച്ചു

കുമരകം: കെ.സി.വൈ.എല്‍ കുമരകം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനത്തോട് അനുബന്ധിച്ച് ചികിത്സാ സഹായ നിധിക്കു രൂപം കൊടുത്തു. ചികിത്സ സഹായനിധിയുടെ ഉദ്ഘാടനം ഫൊറോന വികാരി ഫാ. ജോണ്‍ ചേന്നാംകുഴി കുമരകം സ്വദേശിനിയായ ഒരു കുട്ടിയുടെ ചികിത്സയ്ക്കാവശ്യമായി കുമരകം യൂണിറ്റ് സമാഹരിച്ച തുക നല്‍കികൊണ്ട് നിര്‍വഹിച്ചു. ഇതിനായി സഹായിച്ച കുമരകം ഇടവകാംഗങ്ങളായ

Read More
ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ ജന്മദിന ഓണ്‍ലൈന്‍ സംഗമം നാളെ

ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ ജന്മദിന ഓണ്‍ലൈന്‍ സംഗമം നാളെ

കോട്ടയം:  ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ ജന്മദിനത്തോടനുബന്ധിച്ച്‌ അതിരൂപതാതലത്തില്‍ ജന്മദിനസംഗമം നാളെ നവംബര്‍ 27-ാം തീയതി വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ ഓണ്‍ലൈനില്‍ നടത്തപ്പെടും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ സംഗമം ഉദ്‌ഘാടനം ചെയ്യും. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ്‌ പ്രൊഫ. മേഴ്‌സി ജോണ്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍

Read More
യുവകേരളം -തൊഴില്‍ നൈപുണ്യ വികസന പദ്ധതിയുമായി കെ.എസ്.എസ്.എസ്

യുവകേരളം -തൊഴില്‍ നൈപുണ്യ വികസന പദ്ധതിയുമായി കെ.എസ്.എസ്.എസ്

കോട്ടയം:  ഗ്രാമീണ യുവജനങ്ങള്‍ക്ക് ശാസ്ത്രീയ പരിശീലനം ലഭ്യമാക്കി തൊഴില്‍ അവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കേരള സര്‍ക്കാരിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന യുവകേരളം തൊഴില്‍ നൈപുണ്യ വികസന പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി അസോസ്സിയേറ്റ്

Read More
കല്ലറ മൂത്തപ്പള്ളില്‍ (തൊട്ടിപ്പറമ്പില്‍) ഏലിയാമ്മ മത്തായി (80) നിര്യാതയായി. LIVE TELECASTING AVAILABLE

കല്ലറ മൂത്തപ്പള്ളില്‍ (തൊട്ടിപ്പറമ്പില്‍) ഏലിയാമ്മ മത്തായി (80) നിര്യാതയായി. LIVE TELECASTING AVAILABLE

കല്ലറ: മൂത്തപ്പള്ളില്‍ (തൊട്ടിപ്പറമ്പില്‍) ഏലിയാമ്മ മത്തായി (80) നിര്യാതയായി. സംസ്കാരം 21/11/2020 ശനിയാഴ്ച 3 pm ന് കല്ലറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യില്‍. പരേത കൂടല്ലൂര്‍ ചേത്തലില്‍ കുടുംബാംഗമാണ്. മക്കള്‍: ഷേര്‍ളി ഫിലിപ്പ്, ആന്‍സി പോള്‍, സി. സുനി, മിനി എബ്രാഹം, പരേതയായ സീന

Read More
അന്ധബധിര പുനരധിവാസ പദ്ധതി ധനസഹായം ലഭ്യമാക്കി

അന്ധബധിര പുനരധിവാസ പദ്ധതി ധനസഹായം ലഭ്യമാക്കി

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യയുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന അന്ധബധിര പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ളവര്‍ക്ക് വരുമാനസംരംഭങ്ങള്‍ക്കായി ധനസഹായം ലഭ്യമാക്കി. പുനര്‍ജ്ജനി എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി പെട്ടിക്കട,

Read More
ഇരവിമംഗലം വെങ്ങാലിൽ മത്തായി ഉലഹന്നാൻ (83)നിര്യാതനായി

ഇരവിമംഗലം വെങ്ങാലിൽ മത്തായി ഉലഹന്നാൻ (83)നിര്യാതനായി

ഇരവിമംഗലം വെങ്ങാലിൽ മത്തായി ഉലഹന്നാൻ നിര്യാതനായി . സംസ്കാരം ഇന്ന് നാലുമണിക്ക് ഇരവിമംഗലം സെൻമേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ .ഭാര്യ ഏലിയാമ്മ പൂഴിക്കോൽ കണ്ണൻ കാലായിൽ കുടുംബാംഗം . മക്കൾ: ജോൺ, ടോമി, നിഷ, ഷൈല, ബിജു മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

Read More
52മത് ജന്മദിനവും സ്ഥാപകദിനവും ആഘോഷിച്ച് കെ.സി.വൈ.എൽ

52മത് ജന്മദിനവും സ്ഥാപകദിനവും ആഘോഷിച്ച് കെ.സി.വൈ.എൽ

കേരള കത്തോലിക്ക സഭയിൽ രൂപതാ അടിസ്ഥാനത്തിൽ 1969ൽ സ്ഥാപിതമായ ആദ്യ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെ.സി.വൈ.എൽ) 2020 നവംബർ 16 ന് 51 വർഷങ്ങൾ പൂർത്തിയാക്കി 52ആം ജന്മദിനത്തിലേക്ക് പ്രവേശിച്ചു.അതിരൂപതാതല സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി  ചൈതന്യ യൂത്ത് സെന്ററിൽ അതിരൂപത ഡയറക്ടർ  ശ്രീ.ഷെല്ലി ആലപ്പാട്ട് പതാക

Read More
വന്ദ്യ ഗീവര്‍ഗീസ്‌ റമ്പാന്റെ മെത്രാഭിഷേകം നവംബര്‍ 14-ന്‌  LIVE TELECASTING AVAILABLE  

വന്ദ്യ ഗീവര്‍ഗീസ്‌ റമ്പാന്റെ മെത്രാഭിഷേകം നവംബര്‍ 14-ന്‌  LIVE TELECASTING AVAILABLE  

കോട്ടയം: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ വന്ദ്യ ഗീവര്‍ഗീസ്‌ റമ്പാന്റെ മെത്രാഭിഷേകം  നവംബര്‍ 14 ശനിയാഴ്‌ച  ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടത്തപ്പെടും. മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക്‌ തിരുവല്ല അതിരൂപത മെത്രാപ്പോലീത്ത തോമസ്‌ മോര്‍ കൂറിലോസ്‌ മുഖ്യകാര്‍മ്മികത്വം വഹിക്കും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു

Read More