Breaking news
  1. Home
  2. Breaking News
  3. Blogs

Category: Kerala

കടുത്തുരുത്തി കുന്നശ്ശേരി മാർട്ടിൻ ( 58) നിര്യാതനായി .

കടുത്തുരുത്തി കുന്നശ്ശേരി മാർട്ടിൻ ( 58) നിര്യാതനായി .

കടുത്തുരുത്തി കുന്നശ്ശേരി മാർട്ടിൻ ( 58) നിര്യാതനായി .ഭാര്യ മിനിമോളും (പാതിൽ) ആണ്,മക്കൾ മനീഷ മജീഷ് . സഹോദരങ്ങൾ - ജിമ്മി കുന്നശേരി , തങ്കച്ചൻ കുന്നശേരി ജിജി കുളക്കാട്ടിൽ . സംസ്കാരം പിന്നീട്

Read More
“കരുതൽ” എന്ന സിനിമയിലൂടെ റോബിൻ സ്റ്റീഫൻ മലയാള സിനിമയിലേക്ക്….

“കരുതൽ” എന്ന സിനിമയിലൂടെ റോബിൻ സ്റ്റീഫൻ മലയാള സിനിമയിലേക്ക്….

"കരുതൽ" എന്ന സിനിമയിലൂടെ റോബിൻ സ്റ്റീഫൻ മലയാള സിനിമയിലേക്ക്.... കോട്ടയം : നവാഗതനായ സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം നിർവഹിക്കുന്ന "കരുതൽ" എന്ന സിനിമയിലാണ് റോബിൻ സ്റ്റീഫൻ സഹനടനായി എത്തുന്നത്. പ്രശസ്ത താരങ്ങളായ പ്രശാന്ത് മുരളി, സുനിൽ സുഗദ, കോട്ടയം രമേശ്, സിബി തോമസ്, RJ

Read More
സംക്രാന്തി പുത്തന്‍പറമ്പില്‍ സുനില്‍ തോമസ് (50) ഇറ്റലിയിലെ മിലാനില്‍ നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

സംക്രാന്തി പുത്തന്‍പറമ്പില്‍ സുനില്‍ തോമസ് (50) ഇറ്റലിയിലെ മിലാനില്‍ നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

സംക്രാന്തി: സ്വപ്നാലയം (പുത്തന്‍പറമ്പില്‍) തോമസ്/ സൂസ്സി മകന്‍ സുനില്‍ തോമസ് (50) ഇറ്റലിയിലെ മിലാനില്‍ നിര്യാതനായി. സംസ്കാരം 19 .02. 2025 ബുധനാഴ്ച 3 മണിക്ക് Parrocchia di villa di serio Bergamo (Milan). ഭാര്യ സോണിയ കുര്യാക്കോസ് കുറുപ്പിനകത്ത് കുടുംബാംഗo. മക്കൾ: മിയ മിലൻ, മിർലിൻ.

Read More
ഡോ. ടി.കെ ജയകുമാറിന് കെ.എസ്.എസ്.എസ് സാമൂഹ്യ ശ്രേഷ്ഠ പുരസ്‌ക്കാരം സമ്മാനിച്ചു.

ഡോ. ടി.കെ ജയകുമാറിന് കെ.എസ്.എസ്.എസ് സാമൂഹ്യ ശ്രേഷ്ഠ പുരസ്‌ക്കാരം സമ്മാനിച്ചു.

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി 25-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സാമൂഹ്യ ശ്രേഷ്ഠ പുരസ്‌ക്കാരം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രശസ്ത ഹൃദ്‌രോഗ വിദഗ്ദ്ധനുമായ ഡോ. ടി.കെ ജയകുമാറിന്് സമ്മാനിച്ചു. സാമൂഹ്യ - ആതുര

Read More
കല്ലറ കുന്നേൽ കോര (80) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കുന്നേൽ കോര (80) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ: കുന്നേൽ കോര (80) നിര്യാതനായി. സംസ്കാരം 18.02.2025 ചൊവ്വാഴ്ച രാവിലെ 10:30 ന് സ്വഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കല്ലറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളി (പഴയ പള്ളി)യിൽ. ഭാര്യ വെളിയനാട് മയിലംതറ വട്ടുകുളത്തിൽ അച്ചാമ്മ. മക്കൾ: മിനി, സിബി, സിജു, സിനി, സിൽജി. മരുമക്കൾ: ഷാജി

Read More
കടുത്തുരുത്തി വലിയപള്ളിയുടെ ചരിത്രം തെറ്റായി പ്രദർശിപ്പിച്ചതിനെതിരെ പ്രതിഷേധിച്ചു.

കടുത്തുരുത്തി വലിയപള്ളിയുടെ ചരിത്രം തെറ്റായി പ്രദർശിപ്പിച്ചതിനെതിരെ പ്രതിഷേധിച്ചു.

കടുത്തുരുത്തി:  ക്നാനായക്കാരുടെ ചരിത്രവും, പൈതൃകാചാരങ്ങളും മോഷ്ടിക്കുന്ന സീറോ മലബാർ സഭയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായി, ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയുടെ ചരിത്രം, തെറ്റായിട്ട് പ്രദർശിപ്പിച്ചിരിക്കുന്ന താഴത്തുപള്ളിയിലെ ചരിത്രഫലകത്തിനെതിരെയുളള പ്രതിഷേധക്കത്ത് KSSS പ്രസിഡന്റ് ശ്രീ.ബിജു വാണിയപുരയ്ക്കൽ, സെക്രട്ടറി ശ്രീ.ബേബി പരപ്പനാട്ട്, രക്ഷാധികാരി ശ്രീ. മാത്യു പ്രാൽ, ജോയൻ പൗവത്, ഷിബി

Read More
വാരപ്പെട്ടി തേനംമാക്കിൽ (കയ്യാലയ്ക്കകത്ത്) കെ.ജെ. അബ്രാഹം (76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വാരപ്പെട്ടി തേനംമാക്കിൽ (കയ്യാലയ്ക്കകത്ത്) കെ.ജെ. അബ്രാഹം (76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വാരപ്പെട്ടി തേനംമാക്കിൽ (കയ്യാലയ്ക്കകത്ത്) കെ.ജെ. അബ്രാഹം (76) നിര്യാതനായി. സംസ്കാരം 18.02.2025 ചൊവ്വാഴ്ച 4.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വാരപ്പെട്ടി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="XaoDlu6rrJo" ]

Read More
മാതൃക കർഷകരെ ആദരിച്ചു , Ksss കടുത്തുരുത്തി മേഖല മികച്ച കർഷകൻ ഫിലിപ്പ് ചാന്തുരുത്തി, ബ്രദേഴ്സ് സൗഹൃദ വേദി

മാതൃക കർഷകരെ ആദരിച്ചു , Ksss കടുത്തുരുത്തി മേഖല മികച്ച കർഷകൻ ഫിലിപ്പ് ചാന്തുരുത്തി, ബ്രദേഴ്സ് സൗഹൃദ വേദി

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 25-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് മാതൃകാ കര്‍ഷകരെ ആദരിച്ചു. ഫാ. അബ്രഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് കെ.എസ്.എസ്.എസ് പ്രവര്‍ത്തന മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മാതൃകാ കര്‍ഷകരെയാണ് ആദരിച്ചത്.

Read More
ഫാ. അബ്രഹാം മുത്തോലത്തിന് കെ.എസ്.എസ്.എസ് കാരുണ്യ ശ്രേഷ്ഠാ പുരസ്‌ക്കാരം സമ്മാനിച്ചു

ഫാ. അബ്രഹാം മുത്തോലത്തിന് കെ.എസ്.എസ്.എസ് കാരുണ്യ ശ്രേഷ്ഠാ പുരസ്‌ക്കാരം സമ്മാനിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 25-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കാരുണ്യ ശ്രേഷ്ഠ പുരസ്‌ക്കാരം കെ.എസ്.എസ്.എസ് മുന്‍ ഡയറക്ടറും അമേരിക്കയിലെ ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് വികാരിയുമായ റവ.

Read More
കേരളത്തിലെ ഏറ്റവും മികച്ച നഴ്സസ് കോച്ചിംഗ് അക്കാദമി അവാർഡ് ജോമോൻസ് അക്കാദമിയ്ക്ക്*

കേരളത്തിലെ ഏറ്റവും മികച്ച നഴ്സസ് കോച്ചിംഗ് അക്കാദമി അവാർഡ് ജോമോൻസ് അക്കാദമിയ്ക്ക്*

കൊച്ചി: ഇൻസ്‌പയർ കേരള ബ്രാൻഡിംഗ് സമ്മിറ്റിൽ കേരളത്തിലെ മികച്ച നഴ്സിംഗ് കോച്ചിംഗ് അക്കാദമിയായി ജോമോൻസ് അക്കാദമിയെ തിരഞ്ഞെടുത്തു. ജോമോൻസ് അക്കാദമിയുടെ സ്ഥാപകനും മോനിപ്പള്ളി ഇടവകാംഗവുമായ ജോമോൻ ജോയ്, പത്മശ്രീ കുര്യൻ ജോൺ മേളാംപറമ്പിലിൽ നിന്നും പുരസ്കാരം സ്വീകരിച്ചു. നഴ്സിംഗ് പരീക്ഷാ കോച്ചിങ്ങിൽ മുൻനിരയിൽ തുടരുന്ന ജോമോൻസ് അക്കാദമിയിൽ 10,000ലധികം

Read More