Breaking news

സംക്രാന്തി പുത്തന്‍പറമ്പില്‍ സുനില്‍ തോമസ് (50) ഇറ്റലിയിലെ മിലാനില്‍ നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

സംക്രാന്തി: സ്വപ്നാലയം (പുത്തന്‍പറമ്പില്‍) തോമസ്/ സൂസ്സി മകന്‍ സുനില്‍ തോമസ് (50) ഇറ്റലിയിലെ മിലാനില്‍ നിര്യാതനായി. സംസ്കാരം 19 .02. 2025 ബുധനാഴ്ച 3 മണിക്ക് Parrocchia di villa di serio Bergamo (Milan). ഭാര്യ സോണിയ കുര്യാക്കോസ് കുറുപ്പിനകത്ത് കുടുംബാംഗo. മക്കൾ: മിയ മിലൻ, മിർലിൻ. സഹോദരങ്ങൾ: സ്വപ്ന & ജോമോൻ തുണ്ടിയിൽ. സൂക്ഷ്മ & ദ്വീപു  പൂവത്തേൽ.

LIVE LINK:

Facebook Comments

knanayapathram

Read Previous

ഡോ. ടി.കെ ജയകുമാറിന് കെ.എസ്.എസ്.എസ് സാമൂഹ്യ ശ്രേഷ്ഠ പുരസ്‌ക്കാരം സമ്മാനിച്ചു.

Read Next

കെ.സി.എസ് ചിക്കാഗോ അവിസ്മരണീയമായ വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ നടത്തി