Breaking news

കല്ലറ കുന്നേൽ കോര (80) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ: കുന്നേൽ കോര (80) നിര്യാതനായി. സംസ്കാരം 18.02.2025 ചൊവ്വാഴ്ച രാവിലെ 10:30 ന് സ്വഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കല്ലറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളി (പഴയ പള്ളി)യിൽ. ഭാര്യ വെളിയനാട് മയിലംതറ വട്ടുകുളത്തിൽ അച്ചാമ്മ. മക്കൾ: മിനി, സിബി, സിജു, സിനി, സിൽജി. മരുമക്കൾ: ഷാജി മുഖച്ചിറയിൽ (കുറുമുള്ളൂർ), റെജി എബ്രാഹാം കളപ്പുരയ്ക്കൽ (മറ്റക്കര), ടോളി മാത്യു കിളിരൂപറമ്പിൽ (ചിറക്കടവ്), സിബി സ്കറിയ വടക്കുംകുന്നേൽ (പേരൂർ), സന്തോഷ് എബ്രാഹാം അരീച്ചിറ (മാൻവെട്ടം).

LIVE LINK:

Facebook Comments

knanayapathram

Read Previous

കടുത്തുരുത്തി വലിയപള്ളിയുടെ ചരിത്രം തെറ്റായി പ്രദർശിപ്പിച്ചതിനെതിരെ പ്രതിഷേധിച്ചു.

Read Next

ഡോ. ടി.കെ ജയകുമാറിന് കെ.എസ്.എസ്.എസ് സാമൂഹ്യ ശ്രേഷ്ഠ പുരസ്‌ക്കാരം സമ്മാനിച്ചു.