Breaking news

തോട്ടറ വേഴപ്പറമ്പിൽ ജോസഫ് വി ഐ (67) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ആരയൻകാവ്: തോട്ടറ വേഴപ്പറമ്പിൽ ജോസഫ് വി ഐ (67) നിര്യാതനായി. സംസ്‍കാര ശുശ്രൂഷകള്‍ 20-02-2023 തിങ്കളാഴ്ച 3.30 pm ന് വസതിയിലെ ശുശ്രുഷകള്‍ക്ക് ശേഷം തോട്ടറ സെന്റ് മേരീസ്‌ ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ മേരി തേനംമാക്കിൽ. മക്കൾ: ജയ്മി ലൈജു (ഇറ്റലി), ജെയ്‌മോൻ ജോസഫ് (ഇറ്റലി). മരുമക്കൾ: ലൈജു ആക്കംപറമ്പിൽ കുറുപ്പന്തറ (ഇറ്റലി), എലിസബത്ത് ജെയ്‌മോൻ ചെറുകുഴിയിൽ നീർപ്പാറ (ഇറ്റലി).

LIVE LINK:

 

 

Facebook Comments

knanayapathram

Read Previous

നീണ്ടൂർ പുളിക്കക്കുഴിയിൽ പി.ജെ എബ്രഹാം (അവറാച്ചൻ, 69) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഉഴവൂര്‍ വാഴപ്പിള്ളില്‍ മാത്യു ജോര്‍ജ്ജ് (മത്തായിക്കുഞ്ഞ് – 64) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE