Breaking news

ഉഴവൂര്‍ വാഴപ്പിള്ളില്‍ മാത്യു ജോര്‍ജ്ജ് (മത്തായിക്കുഞ്ഞ് – 64) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂര്‍: വാഴപ്പിള്ളില്‍ മാത്യു ജോര്‍ജ്ജ് (മത്തായിക്കുഞ്ഞ് – 64) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 21.02.2023 ചൊവ്വാഴ്ച 4 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍. ഭാര്യ ലൈസ പയസ്‌മൗണ്ട് ചെറുപുള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ജിമി (ബെല്‍ജിയം), സിമി (UK), സിനു (USA). മരുമക്കള്‍: അനു മുതുകാട്ടില്‍ (പൂക്കയം), ജിബിന്‍ പ്ലാക്കൂട്ടത്തില്‍ (മുട്ടം), ആഷിഷ് അമ്പേനാട്ട് (ഉഴവൂര്‍).

LIVE LINK:

 

Facebook Comments

knanayapathram

Read Previous

തോട്ടറ വേഴപ്പറമ്പിൽ ജോസഫ് വി ഐ (67) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന് നവനേതൃത്വം