Breaking news

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന് നവനേതൃത്വം

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ 6/1/2023ൽ നടന്ന വാർഷിക പൊതുയോഗത്തിൽ ശ്രീ.സെമി ചവറാട്ട്, ശ്രീ.ബൈജു തേവർകാട്ടുകുന്നേൽ, ശ്രീ. ഇമ്മാനുവേൽ ചെപ്പനുകര എന്നിവരുടെ നേതൃത്വത്തിൽ 2023 വർഷത്തെ ഭരണസമിതിയെ തിരഞ്ഞെടുത്തു. 13/1/2023ൽ മുൻ പ്രസിഡന്റ്‌ ശ്രീ. ജയേഷ് ഓണശ്ശേരിയിൽ നിന്ന് KKCA പതാക ഏറ്റുവാങ്ങി ശ്രീ. സെമി ചവറാട്ടിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു. വൈസ്. പ്രസിഡന്റായി ശ്രീ. ഷൈജു പൊട്ടനാനിക്കൽ, ജോയിന്റ്. സെക്രട്ടറിയായി ശ്രീ. ജെയിംസ് കുഴിപ്ലാക്കൽ, ട്രഷറർ ആയി ശ്രീ ഇമ്മാനുവേൽ ചീപ്പുങ്കര , ജോയിന്റ്. ട്രെഷററായി ശ്രീ. ഫിലിപ്പ് കല്ലറകാണിയിൽ എന്നിവരെയും തിരഞ്ഞെടുത്തു.

Facebook Comments

knanayapathram

Read Previous

ഉഴവൂര്‍ വാഴപ്പിള്ളില്‍ മാത്യു ജോര്‍ജ്ജ് (മത്തായിക്കുഞ്ഞ് – 64) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

KKCA കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.