കുമരകം പെരുമ്പളത്തുശ്ശേരില്‍ ഉതുപ്പ് സ്കറിയ (100) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
കുമരകം പെരുമ്പളത്തുശ്ശേരില്‍ ഉതുപ്പ് സ്കറിയ (100) നിര്യാതനായി. സംസ്കാരം 13.03.2024 ബുധനാഴ്ച രാവിലെ 10 ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുമരകം വള്ളാറ പുത്തന്‍പള്ളിയില്‍. ഭാര്യ പരേതയായ അന്നമ്മ മാഞ്ഞൂര്‍ സൗത്ത് കുളത്തുംതല കുടുംബാംഗമാണ്. മക്കള്‍: പരേതനായ ജോയി, ആനി, എല്‍സി, മേരി, ഫിലിപ്പ് സ്കറിയ (കുഞ്ഞുമോന് സാര്‍,…