

സൗദി അറേബ്യയിലെ റിയാദിൽ വെച്ച് നിര്യാതനായ ജോസ് പെരികലത്തിൽ (52) ന്റെ മൃതദേഹം 29:02:24 വ്യാഴാഴ്ച വൈകുന്നേരം 07:00 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്നതും അവിടെ നിന്നും രാത്രി 10 മണിയോടെ മാറിയിടത്തുള്ള പെരികലത്തിൽ വീട്ടിലെത്തിക്കുന്നതും 01:03:24 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 03:30 മണിക്ക് മൃതാസംസ്കാര ശുഷ്രൂഷകൾ ഭവനത്തിൽ ആരംഭിച്ച് മാറിയിടം തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ കുടുംബക്കല്ലറയിൽ സാംസ്‌ക്കരിക്കുന്നതുമാണ്.
ഭാര്യ: മിനി എസ്. എച്ച് മൗണ്ട് മഞ്ഞാങ്കൽ കുടുംബാംഗമാണ്. മക്കൾ :മേഘ, മെൽവിൻ. മാതാവ് :മേരി.
സഹോദങ്ങൾ :വത്സ, പരേതയായ എൽസി, സണ്ണി,ലീസ, വിൻസി, ബിന്ദു.
Facebook Comments