അമനകര (താമരക്കാട്) നാരമംഗലത്ത് മനോജ് നിഷ ദമ്പതികളുടെ മകന്‍ മെല്‍വിന്‍ നിഷ മനോജ് (6) നിര്യാതനായി. സംസ്കാരം 02.03.2023 ശനിയാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അമനകര (താമരക്കാട്) സെന്റ് സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. മാതാവ് നിഷ മനോജ് പയസ്മൗണ്ട് കല്ലാനിക്കാട്ടില്‍ കുടുംബാംഗമാണ്. സഹോദരി അല്‍മാ മരിയ മനോജ്.
Facebook Comments