കടുത്തുരുത്തി (കെ.എസ്. പുരം) ഇലയ്ക്കാട്ട് എ.എം. തോമസ് (80) നിര്യാതനായി. Live Telecasting Available
കടുത്തുരുത്തി (കെ.എസ്. പുരം) ഇലയ്ക്കാട്ട് എ.എം. തോമസ് (80) നിര്യാതനായി. മ്യതസംസ്ക്കാര ശുശ്രൂഷകൾ 21.05.2024 ചൊവ്വാഴ്ച 3.30 pm ന് സ്വഭവനത്തിൽ ആരംഭിച്ച് കടുത്തുരുത്തി സെന്റ്മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനപള്ളിയിൽ (വലിയപള്ളി) നടത്തപ്പെടുന്നതാണ്. ഭാര്യ മറിയാമ്മ തോമസ് വള്ളംകുളം തടത്തിൽ കുടുംബാംഗം. മക്കൾ മഞ്ചു (UK) മനോജ് (TCS…