Breaking news

Category: USA / OCEANIA

Breaking News
കാൻബറ ക്‌നാനായ കത്തോലിക് അസോസിയേഷൻ (CKCA) 2023-2024പുതിയ ഭാരവാഹികൾ നിലവിൽ വന്നു.

കാൻബറ ക്‌നാനായ കത്തോലിക് അസോസിയേഷൻ (CKCA) 2023-2024പുതിയ ഭാരവാഹികൾ നിലവിൽ വന്നു.

കാൻബെറയിൽ2010 രൂപികൃതമായ ക്നാനായ കാത്തൊലിക് അസ്സോസിയേഷൻ, സെക്രെട് ഹാർട്ട് ക്നാനായ കാത്തൊലിക് മിഷൻമായി ഒന്നിച്ചു ഒരു കുടകീഴിൽ പ്രവർത്തിച്ചു പോരുന്നു. CKCA 2023-2024 ഭാരവാഹികൾ ആയി ടോംജി കുന്നമംതോട്ടിൽ തോമസ്.(President)Little flower Knanaya church,samkaranthi. ജോബി മാത്യു പുലികുത്തിയേൽ (vice President),Infant Jesus Knanaya Catholic Church. Neezhoor.…

Breaking News
അറ്റ്ലാൻ്റ യുവജനവേദി ആരംഭിച്ചു .

അറ്റ്ലാൻ്റ യുവജനവേദി ആരംഭിച്ചു .

This present executive committee is proud to inform you that a Yuvajana Vedi unit has been officially started in our KCAG Atlanta unit. Bringing young people to the forefront has been the aim of this Executive Committee, which…

Breaking News
വിശുദ്ധ തീർത്ഥാടനവും സിഡ്നി സിറ്റി ടൂറും, ഏപ്രിൽ 18,19,20 തിയതികളിൽ

വിശുദ്ധ തീർത്ഥാടനവും സിഡ്നി സിറ്റി ടൂറും, ഏപ്രിൽ 18,19,20 തിയതികളിൽ

മെൽബൺ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച്, ഓസ്ട്രേലിയായിലെ ഏക വിശുദ്ധയായ സെൻറ് മേരി മക്കിലപ്പിന്റെ കബറിടത്തിങ്കലേയ്ക്ക്, ഒരു വിശുദ്ധ തീർത്ഥാടനം, ഏപ്രിൽ മാസത്തിലെ സ്കൂൾ അവധി സമയമായ 18,19,20 തീയതികളിലായി സംഘടിപ്പിച്ചിരിക്കുന്നു. 18-ാം തിയതി രാവിലെ മെൽബണിൽ നിന്നും ബസ്സിൽ ആണ് യാത്ര ആരംഭിന്നുന്നത്.…

Breaking News
പള്ളി പണിയിൽ കൈകോർത്ത് ന്യൂജേഴ്സിയിലെ കുരുന്നുകൾ

പള്ളി പണിയിൽ കൈകോർത്ത് ന്യൂജേഴ്സിയിലെ കുരുന്നുകൾ

ന്യൂജേഴ്സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ ചെറുപുഷ്‌പ മിഷൻ ലീഗിലെയും ഇൻഫന്റ് മിനിസ്ട്രിയിലെയും കുഞ്ഞുങ്ങൾ കോട്ടയം അതിരൂപതയിലെ തെള്ളിത്തോട് സെൻറ് ജോസഫ്സ് ക്നാനായ കത്തോലിക്ക ഇടവക ദൈവാലയ നിർമ്മാണത്തിനായി സാമ്പത്തിക സഹായം നൽകി പങ്കുകാരായി. ഉണ്ണിയേശുവിന്റെ പിറവിതിരുനാൾ ദിനത്തിൽ കുഞ്ഞുങ്ങൾ ഒരുക്കിയ ക്രിസ്തുമസ്സ് സമ്മാനട്രീയിലൂടെയാണ് തുക സമാഹരിച്ചത്. കുഞ്ഞുങ്ങൾ…

Breaking News
കെസിഎസിന്റെ പ്രവർത്തന ഉദ്ഘാടനവും പൂർവ്വ പിതാക്കന്മാരുടെ ഓർമചരണവും, ഫെബ്രുവരി 5 ഞായറാഴ്ച.

കെസിഎസിന്റെ പ്രവർത്തന ഉദ്ഘാടനവും പൂർവ്വ പിതാക്കന്മാരുടെ ഓർമചരണവും, ഫെബ്രുവരി 5 ഞായറാഴ്ച.

ചിക്കാഗോ: കെ സി എസിന്റെ പ്രവർത്തന ഉദ്ഘാടനവും, ക്നാനായ സമുദായത്തിന് ഊടും പാവും നെയ്ത, പൂർവ്വ പിതാക്കന്മാരുടെ ഓർമചാരണവും, ഫെബ്രുവരി 5 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക്, ഡെസ്പ്ലൈൻസിൽ ഉള്ള കെസിഎസ് കമ്മ്യൂണിറ്റി സെൻട്രൽ വച്ച് നടത്തപ്പെടുന്നതാണ്. 1911 ആഗസ്റ്റ് 29നു, തെക്കുംഭാഗർക്കായി, വിശുദ്ധ പത്താം പിയൂസ്സ് അനുവദിച്ചു…

Breaking News
ക്നാനായ പത്രം വിജയകരമായി എട്ടാം വർഷത്തിലേക്ക്

ക്നാനായ പത്രം വിജയകരമായി എട്ടാം വർഷത്തിലേക്ക്

സ്വന്തം ലേഖകൻ 2016 ൽ യു കെ യിലെ അഞ്ച് സമുദായ സ്നേഹികൾ ചേർന്ന് ആരംഭിച്ച ക്നാനായ പത്രം ഇന്നിതാ വിജയകരമായി എട്ടാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ് . ഈ സുവർണ്ണ വിജയത്തിന്റെ പിന്നിൽ പ്രിയപ്പെട്ട വായനക്കാരായ നിങ്ങൾ ഓരോരുത്തരുമാണ്. ക്നാനായ പത്രത്തിന്റെ ഈ എട്ടാം വർഷത്തിൽ നിങ്ങളോട് ഓരോരുത്തരോടും…

Breaking News
ലണ്ടൻ സോഷ്യൽ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ  ക്രിസ്തുമസ് പുതുവൽസര ആഘോഷം ക്നായി തൊമ്മൻ ഹാളിൽ നടത്തപ്പെട്ടു

ലണ്ടൻ സോഷ്യൽ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവൽസര ആഘോഷം ക്നായി തൊമ്മൻ ഹാളിൽ നടത്തപ്പെട്ടു

കാനഡയിലെ ലണ്ടൻ ഒന്റാരിയോയിൽ ലണ്ടൻ സോഷ്യൽ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവൽസര ആഘോഷം JINGLE AND MINGLE 2023 എന്ന പേരിൽ ക്നായി തൊമ്മൻ ഹാളിൽ നടത്തപ്പെട്ടു .70ഓളം കുടുംബങ്ങൾ പങ്കെടുത്ത പരിപാടിയിൽ നിരവധിയായ കലാപരിപാടികൾ മിഴവേകി .ക്ലബ് അംഗങ്ങൾക്ക് ഒരു പുത്തൻ ഉണർവേകാൻ സാധിച്ചു എന്നത് അഭിമാനകരമാണ്.നിരവധിയായ…

Breaking News
ഷിക്കാഗോ കെ. സി. എസ്. വുമൺസ് ഫോറം ഹോളിഡേ പാർട്ടി ജനുവരി 28 ശനിയാഴ്ച.

ഷിക്കാഗോ കെ. സി. എസ്. വുമൺസ് ഫോറം ഹോളിഡേ പാർട്ടി ജനുവരി 28 ശനിയാഴ്ച.

ഷിക്കാഗൊ: ജനുവരി 28 ശനിയാഴ്ച രാവിലെ 11:30 മുതൽ ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ കെ. സി. എസ്. വുമൺസ് ഫോറം ഹോളിഡേ പാർട്ടി നടത്തുന്നു. മലയാള സിനിമകളിലെ പ്രധാന നായകനടിയും നർത്തകിയുമായ ഗീതയാണ് മുഖ്യാതിഥി. വിവിധതരം ഗെയിമുകൾ, ലൈവായുള്ള സംഗീതം, ഡിജെ, എന്നീ പരിപാടികൾ കോർത്തിണക്കി ഏറെ…

Breaking News
ഷിക്കാഗോ കെ. സി. എസ്സിന്റെ പുതിയ ബിൽഡിംഗ് ബോർഡിലേക്ക് കുര്യൻ തോട്ടിച്ചിറ, സിബി കൈതക്കത്തൊട്ടിയിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു

ഷിക്കാഗോ കെ. സി. എസ്സിന്റെ പുതിയ ബിൽഡിംഗ് ബോർഡിലേക്ക് കുര്യൻ തോട്ടിച്ചിറ, സിബി കൈതക്കത്തൊട്ടിയിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു

  ഷിക്കാഗൊ: ജനുവരി 15 ഞായറാഴ്ച 1 മണിക്ക് ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ  കെ. സി. എസ്. പ്രസിഡന്റ് ജെയിൻ മാക്കിലിന്റെ അധ്യക്ഷതയിൽ ചേർന്ന സോഷ്യൽ ബോഡി യോഗത്തിൽ, ബിൽഡിംഗ് ബോർഡിലേക്ക് കുര്യൻ തോട്ടിച്ചിറ, സിബി കൈതക്കത്തൊട്ടിയിൽ എന്നിവർ ഐക്യകൺഠേന തിരഞ്ഞെടുക്കപ്പെട്ടു. കുര്യൻ തോട്ടിച്ചിറ, സിബി കൈതക്കത്തൊട്ടിയിൽ എന്നിവർ…

Breaking News
നാടിന്റെ നന്മ തൊട്ടറിഞ്ഞ് ന്യൂജേഴ്സി സംഗമം

നാടിന്റെ നന്മ തൊട്ടറിഞ്ഞ് ന്യൂജേഴ്സി സംഗമം

:ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാംവാർഷികഭാഗമായി നാടിന്റെ നന്മയെ തൊട്ടറിഞ്ഞ് ന്യൂജേഴ്സി സമൂഹത്തിന്റെ ഒത്തു ചേരൽ കുമരകത്ത് വെച്ച് വികാരി ഫാ.ബീൻസ് ചേത്തലിൽന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.കുമരകത്ത് നിന്നും ആരംഭിച്ച ഹൗസ് ബോട്ട് യാത്ര വിവിധ ഇടവകകൾ സന്ദർശിച്ചും ഏറെ ഭക്തിപരവും ഉല്ലാസപൂർണ്ണവും ആയിരുന്നു.അമ്പതിൽകൂടുതൽ  ജനം ഓളങ്ങൾ എന്ന…