Breaking news

നാടിന്റെ നന്മ തൊട്ടറിഞ്ഞ് ന്യൂജേഴ്സി സംഗമം

:ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാംവാർഷികഭാഗമായി നാടിന്റെ നന്മയെ തൊട്ടറിഞ്ഞ് ന്യൂജേഴ്സി സമൂഹത്തിന്റെ ഒത്തു ചേരൽ കുമരകത്ത് വെച്ച് വികാരി ഫാ.ബീൻസ് ചേത്തലിൽന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.കുമരകത്ത് നിന്നും ആരംഭിച്ച ഹൗസ് ബോട്ട് യാത്ര വിവിധ ഇടവകകൾ സന്ദർശിച്ചും ഏറെ ഭക്തിപരവും ഉല്ലാസപൂർണ്ണവും ആയിരുന്നു.അമ്പതിൽകൂടുതൽ  ജനം ഓളങ്ങൾ എന്ന ഒത്തു ചേരലിൽ പങ്കെടുത്തു.

Facebook Comments

Read Previous

തോമസ് പള്ളിപ്പുറത്തിന്റെ കുടുംബാംഗങ്ങൾക്ക് ധനസഹായവും സർക്കാർ ജോലിയും നൽകുവാനുള്ള അടിയന്തര ഇടപെടൽ നടത്തണമെന്ന് ക്നാനായ കത്തോലിക്ക കോൺഗ്രസ്*

Read Next

യു. കെ. കെ .സി. എ പോർട്സ്മൗത്ത്‌ യൂണിറ്റിന് നവ നേതൃത്വം