Breaking news

യു. കെ. കെ .സി. എ പോർട്സ്മൗത്ത്‌ യൂണിറ്റിന് നവ നേതൃത്വം

യു. കെ. കെ .സി. എ പോർട്സ്മൗത്ത്‌ യൂണിറ്റിന്റെ 2022 -2024 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. യു. കെ. കെ .സി. എ പോർട്ടസ്മൗത്ത്‌ യൂണിറ്റിന്റെ പുതിയ പ്രസിഡന്റ് റോയിമോൻ ഫിലിപ്പ് മണ്ണാട്ടുപറമ്പിലാണ് ടിറ്റോ പുന്നൂസാണ് ജനറൽ സെക്രട്ടറി മറ്റ് ഭാരവാഗികൾ ഇവരാണ് ജിബിൻ മണലേൽ (ട്രഷറർ ),ബിബിൻ പുത്തൻപുരക്കൽ (വൈസ് പ്രസിഡന്റ് )സ്മിത പൂഴിക്കുന്നേൽ (ജോയിന്റ് സെക്രട്ടറി )മാത്യുക്കുട്ടി തോമസ് ജോയിന്റ് ട്രഷറർ )രെഞ്ചു ജോസ്‌മോൻ (വിമൻസ് ഫോറം റെപ്രെസെന്ററ്റീവ്),എൽസി ജിജോ (വിമൻസ് ഫോറം റെപ്രെസെന്ററ്റീവ്) നെവിൻ രാജ് ഫിലിപ്പ് (കെ സി വൈ ൽ പ്രസിഡന്റ് ,സ്റ്റെൽബി തോമസ് കെ സി വൈ ൽ സെക്രട്ടറി ,Angela സന്തോഷ് കെ സി വൈ ൽ റെപ് ,ആൻമേരി ബിജുമോൻ കെ സി വൈ ൽ റെപ് .എല്ലാ പുതിയ ഭാരവാഗികൾക്കും ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ധനകൾ

Facebook Comments

knanayapathram

Read Previous

നാടിന്റെ നന്മ തൊട്ടറിഞ്ഞ് ന്യൂജേഴ്സി സംഗമം

Read Next

കാരുണ്യത്തിന്റെ മുഖമായി ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി