മിഷൻ ലീഗ് റ്റാമ്പാ ഫൊറോനാ ഭാരവാഹികൾ
റ്റാമ്പാ: ക്നാനായ റീജിയണിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെ റ്റാമ്പാ ഫൊറോനാതല ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോർജ് പൂഴിക്കുന്നേൽ റ്റാമ്പാ (പ്രസിഡന്റ്), ആദം പ്രാലേൽ മിയാമി (വൈസ് പ്രസിഡന്റ്), സ്റ്റീസാ മുപ്രാപ്പള്ളിൽ ഒർലാണ്ടോ (സെക്രട്ടറി), ലവീണ പുലിക്കോട്ടിൽ അറ്റ്ലാന്റാ (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. മിഷൻ ലീഗ് ക്നാനായ റീജിയണൽ…