മിഷൻ ലീഗ് ക്‌നാനായ റീജിയണ് നവ നേതൃത്വം
ചിക്കാഗോ: കത്തോലിക്കാ സഭയിലെ ആഗോള അല്തമായ മിഷനറി സംഘടനയായ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ അമേരിക്കയിലെ ക്‌നാനായ റീജിയണൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. രേഹൻ വില്ലൂത്തറ ലോസ് ആഞ്ചലസ് (പ്രസിഡന്റ്), ജൂലിയാൻ നടക്കുഴക്കൽ സാൻ ഹൊസെ (വൈസ് പ്രസിഡന്റ്), സെറീന കണ്ണച്ചാംപറമ്പിൽ ഡിട്രോയിറ്റ് (സെക്രട്ടറി), ഹന്നാ ഓട്ടപ്പള്ളി ചിക്കാഗോ (ജോയിൻറ് സെക്രട്ടറി)
Read More