Breaking news

മിഷൻ ലീഗ് ഹൂസ്റ്റൺ ഫൊറോനാക്ക് നവ നേതൃത്വം

ഹൂസ്റ്റൺ: ക്‌നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ഹൂസ്റ്റൺ ഫൊറോനാതല ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജയ്‌ഡൻ മങ്ങാട്ട് ഹൂസ്റ്റൺ (പ്രസിഡന്റ്), ജീവാ കട്ടപ്പുറം സാൻ അൻറ്റോണിയ (വൈസ് പ്രസിഡന്റ്), റ്റിഷാ വട്ടക്കുന്നേൽ ഡാളസ് (സെക്രട്ടറി), അലെൻ മറ്റത്തിൽപറമ്പിൽ ഹൂസ്റ്റൺ (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.
മിഷൻ ലീഗ് ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ, ഓർഗനൈസർ ഷീബാ താന്നിച്ചുവട്ടിൽ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി

Facebook Comments

knanayapathram

Read Previous

മിഷൻ ലീഗ് റ്റാമ്പാ ഫൊറോനാ ഭാരവാഹികൾ

Read Next

ഉഴവൂർ കോളേജിൽ അന്താരാഷ്ട്ര കോൺഫറൻസ് Quaesitio 24 ഉദ്ഘാടനം ചെയ്തു