Breaking news

മിഷൻ ലീഗ് ചിക്കാഗോ ഫൊറോനാക്ക് നവ നേതൃതം

ചിക്കാഗോ: ക്‌നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ചിക്കാഗോ ഫൊറോനാതല ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഹന്നാ ഓട്ടപ്പള്ളി (ചിക്കാഗോ മെയ്‌വുഡ് സേക്രഡ് ഹാർട്ട് യുണിറ്റ്) – പ്രസിഡന്റ്, ജിയാന ആലപ്പാട്ട് (ചിക്കാഗോ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് യുണിറ്റ്) – വൈസ് പ്രസിഡന്റ്,  ദാനിയേൽ കിഴവള്ളിൽ (ചിക്കാഗോ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് യുണിറ്റ്) – സെക്രട്ടറി, സെറീന കണ്ണച്ചാംപറമ്പിൽ (ഡിട്രോയിറ്റ് സെന്റ് മേരീസ് യുണിറ്റ്) – ജോയിൻറ് സെക്രട്ടറി എന്നിവരാണ് പുതിയ ഭാരവാഹികൾ.
മിഷൻ ലീഗ് ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ, ഓർഗനൈസർ സുജ ഇത്തിത്തറ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Facebook Comments

Read Previous

കുമരകം പെരുമ്പളത്തുശ്ശേരില്‍ ഉതുപ്പ് സ്കറിയ (100) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ക്നാനായ റീജിയൻ പാസ്റ്ററൽ കൗൺസിൽ മീറ്റിംങ്ങ് മാർച്ച് 15 ന് ചിക്കാഗോയിൽ