Breaking news

Category: USA / OCEANIA

Breaking News
മയാമി സെന്റ് ജൂഡ് ദൈവാലയത്തിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ

മയാമി സെന്റ് ജൂഡ് ദൈവാലയത്തിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ

മയാമി സെന്റ് ജൂഡ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ അടുത്ത ഞായറാഴ്ച വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിക്കുന്നു. ഞായർ 10.30 ന് ലഭീഞ്ഞും വീ. കുർബ്ബാന അർപ്പണവും നടത്തപ്പെടും

Breaking News
ഡി കെ സി സി ഒരുക്കുന്ന ക്നാനായ ചരിത്രത്തെയും ആചാരങ്ങളെയും കുറിച്ചുള്ള ഓൺലൈൻ ക്ലാസ്

ഡി കെ സി സി ഒരുക്കുന്ന ക്നാനായ ചരിത്രത്തെയും ആചാരങ്ങളെയും കുറിച്ചുള്ള ഓൺലൈൻ ക്ലാസ്

ഡി കെ സി സി യുടെ ആഭിമുഖ്യത്തിൽ ക്‌നാനായ പാരമ്പര്യം , ചരിത്രം  , ആചാരങ്ങൾ എന്നിവ കോർത്തിണക്കി ക്കൊണ്ട് ജൂലൈ 18 തിയതി ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം  6.30 ന്  ഓൺലൈൻ സൂം ക്ലാസ് നടത്തപ്പെടുന്നു . അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് ഉൽഘാടന…

Breaking News
ചിക്കാഗോ സെന്റ് മേരീസ് ദശവത്സര ആഘോഷ സമാപനം ജൂലൈ 18 ശനിയാഴ്ച.

ചിക്കാഗോ സെന്റ് മേരീസ് ദശവത്സര ആഘോഷ സമാപനം ജൂലൈ 18 ശനിയാഴ്ച.

ചിക്കാഗോ സെന്റ് മേരീസ് ദശവത്സര ആഘോഷ സമാപനം ശനിയാഴ്ച : ഒരു വർഷം വിവിധ കർമ്മ പരുപാടികളാൽ വ്യത്യസ്ഥമായ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ ദശവത്സര ആഘോഷം 18ാം തീയതി ശനിയാഴ്ച 10 am ന് അർപ്പിക്കുന്ന കൃതജ്ഞതാ ബലിയോടെ സമാപിക്കുന്നു. ഇടവകയിലെ എല്ലാം പ്രായ…

Breaking News
ചിക്കാഗോ സെന്റ് മേരീസ് ദശവത്സര സമാപന ആഘോഷം 8 മുതൽ 18 വരെ

ചിക്കാഗോ സെന്റ് മേരീസ് ദശവത്സര സമാപന ആഘോഷം 8 മുതൽ 18 വരെ

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനം ജൂലൈ 8 മുതൽ 18 വരെ നടത്തപ്പെടുന്നു. 2019 ജൂലൈ 19 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ദശവത്സര ആഘോഷം വിവിധ കർമ്മ പരുപാടികൾക്ക് രൂപം നൽകി നടപ്പാക്കി അതിന്റെ സമാപന ആഘോഷത്തിലേക്ക് പ്രവേശിക്കുന്നു. പത്ത്…

Breaking News
ഹോളിഫാമിലി ക്നാനായ കാത്തലിക്‌  മിഷൻ ബ്രിസ്ബെൻ, ഓസ്ട്രേലിയ.. പ്രഖ്യാപനം ഞായറാഴ്ച

ഹോളിഫാമിലി ക്നാനായ കാത്തലിക്‌ മിഷൻ ബ്രിസ്ബെൻ, ഓസ്ട്രേലിയ.. പ്രഖ്യാപനം ഞായറാഴ്ച

ഓസ്‌ട്രേലിയയിൽ പുതിയതായി രൂപം കൊണ്ട തിരുക്കുടുംബ ക്നാനായ കാത്തലിക്‌  മിഷൻ ബ്രിസ്‌ബണിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ ഞായറാഴ്ച(28/06/2020) വിശുദ്ധ ബലിയോട് കൂടി നടത്തപ്പെടുന്നു. കഴിഞ്ഞവർഷം മെൽബൺ രൂപതാധ്യക്ഷൻ അഭിവന്ദ്യ ബോസ്കോ പിതാവ്  ആസ്‌ട്രേലിയയിൽ രണ്ടു  ക്നാനായ  മിഷൻ  അനുവദിച്ചിരുന്നു. കാൻബറയിൽ തിരുഹൃദയത്തിന്റെ  നാമധേയത്തിലും ബ്രിസ്ബനിൽ തിരു  കുടുംബത്തിന്റെ നാമധേയത്തിലും…

Breaking News
സാൻഹൊസെയിൽ കെ സി വൈ ൽന്റെ അഭിമുഖ്യത്തിൽ ഫാദേഴ്സ് ഡേ

സാൻഹൊസെയിൽ കെ സി വൈ ൽന്റെ അഭിമുഖ്യത്തിൽ ഫാദേഴ്സ് ഡേ

സാൻഹാസെ :ക്നാനായ കത്തോലിക്ക യൂത്ത ലീഗിന്റെ നേതൃത്വത്തിൽ ഫാദേഴ്സ് ഡേ വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചു .പിതൃദിനത്തിൽ 11 മണിക്ക് ഫാ സജി പിണർക്കയലിന്റെ നേതൃത്തത്തിൽ വി കുർബാനയും തുടർന്ന് നമ്മുടെ അച്ചന്മാരെ പറ്റി കുട്ടികൾ പറയുന്നതും ഫാദേഴ്സ് ഡേആശംസകൾ പറയുന്ന വിഡിയോ കെ സി വൈ ൽ ഓൺലൈൻ…

Breaking News
ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഈശോയുടെ തിരുഹ്യദയ തിരുനാളാൾ അനുഗ്രഹദായകമായി

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഈശോയുടെ തിരുഹ്യദയ തിരുനാളാൾ അനുഗ്രഹദായകമായി

ബിനോയി സ്റ്റീഫന്‍ കിഴക്കനടി  (പി. ആർ. ഒ.) ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പ്രധാന തിരുനാളായ ഇടവക മധ്യസ്ഥനായ ഈശോയുടെ തിരുഹ്യദയത്തിന്റെ തിരുനാളായ ജൂൺ 19 മുതൽ 21 വരെ ഏറെ ഭക്തിപൂർവ്വം ആചരിച്ചു. ജൂൺ 19 വെള്ളിയാഴ്ച വൈകിട്ട് 5:30 ക്ക്  ഫൊറോനാ…

Breaking News
ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഈശോയുടെ തിരുഹ്യദയ തിരുന്നാൾ ജൂൺ 19, 20, 21 തീയതികളിൽ.

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഈശോയുടെ തിരുഹ്യദയ തിരുന്നാൾ ജൂൺ 19, 20, 21 തീയതികളിൽ.

ബിനോയി സ്റ്റീഫന്‍ കിഴക്കനടി  (പി. ആർ. ഒ.) ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പ്രധാന തിരുന്നാൾ, ഇടവക മധ്യസ്ഥനായ ഈശോയുടെ തിരുഹ്യദയത്തിന്റെ സ്തുതിക്കായി ജൂൺ 19 മുതൽ 21 വരെ ഭക്തിപൂർവ്വം ആചരിക്കുന്നു. ജൂൺ 19 വെള്ളിയാഴ്ച വൈകിട്ട് 5:30 ക്ക്  ഫൊറോനാ വികാരി വെരി റെവ.…

Breaking News
സാൻ ഹൊസെയിൽ വിമല ഹൃദയ പ്രതിഷ്ഠ , മെയ്‌മാസ വണക്കം , പന്തക്കുസ്താ തിരുനാൾ ഭക്തിയാദരവ്‌പൂർവം കൊണ്ടാടി

സാൻ ഹൊസെയിൽ വിമല ഹൃദയ പ്രതിഷ്ഠ , മെയ്‌മാസ വണക്കം , പന്തക്കുസ്താ തിരുനാൾ ഭക്തിയാദരവ്‌പൂർവം കൊണ്ടാടി

സാൻ ഹൊസെയിൽ വിമല ഹൃദയ പ്രതിഷ്ഠ , മെയ്‌മാസ വണക്കം , പന്തക്കുസ്താ തിരുനാൾ ഭക്തിയാദരവ്‌പൂർവം കൊണ്ടാടി സാൻഹോസെ :  സെന്റ് മേരീസ് ക്നാനായ ഇടവകയുടെ നേതൃത്വത്തിൽ കഴിഞ്ഞ 33 ദിവസമായി നടത്തിവന്ന  വിമലഹൃദയ പ്രതിഷ്ഠയുടെയും മെയ് മാസാവണക്കത്തിന്റെയും ,പന്തക്കുസ്താതിരുനാളിന്റെയും സമാപനം മെയ് 31  ഞായറാഴ്ച ഭക്തിയാദരവ്‌പൂർവം കൊണ്ടാടി.…

INDIA
കേരളസമൂഹത്തില്‍ പ്രവാസികളുടെ പങ്ക്

കേരളസമൂഹത്തില്‍ പ്രവാസികളുടെ പങ്ക്

പ്രാരംഭം കഥയിലെത്തിയിരിക്കുന്നു?!  കലയിലെത്തിയിരിക്കുന്നു ?!  എന്ന് ചോദിക്കുന്നതുപോലെതന്നെയാണ്, കേരള സമൂഹത്തില്‍ പ്രവാസികളുടെ പങ്ക്, അഥവാ, പ്രവാസികള്‍ക്കുള്ള പങ്ക് എന്താണ് എന്ന് ചോദിക്കുന്നത് ?  ഈ ചോദ്യത്തില്‍ തന്നെ അതിനുള്ള ഉത്തരവും അടങ്ങിയിരിക്കുന്നു എന്നുള്ളതാണ് ഇതിനെ ഏറ്റവും രകസരമായിട്ടുള്ള കാര്യം. കേരളസമൂഹത്തിന്‍റെ അന്നും, ഇന്നും, എന്നും ഉള്ള വികസനത്തില്‍ ഏറ്റവും…