Breaking news

സാൻ ഹൊസെയിൽ വിമല ഹൃദയ പ്രതിഷ്ഠ , മെയ്‌മാസ വണക്കം , പന്തക്കുസ്താ തിരുനാൾ ഭക്തിയാദരവ്‌പൂർവം കൊണ്ടാടി

സാൻ ഹൊസെയിൽ വിമല ഹൃദയ പ്രതിഷ്ഠ , മെയ്‌മാസ വണക്കം , പന്തക്കുസ്താ തിരുനാൾ ഭക്തിയാദരവ്‌പൂർവം കൊണ്ടാടി

സാൻഹോസെ :  സെന്റ് മേരീസ് ക്നാനായ ഇടവകയുടെ നേതൃത്വത്തിൽ കഴിഞ്ഞ 33 ദിവസമായി നടത്തിവന്ന  വിമലഹൃദയ പ്രതിഷ്ഠയുടെയും മെയ് മാസാവണക്കത്തിന്റെയും ,പന്തക്കുസ്താതിരുനാളിന്റെയും സമാപനം മെയ് 31  ഞായറാഴ്ച ഭക്തിയാദരവ്‌പൂർവം കൊണ്ടാടി. നമ്മുടെ കർദിനാൾ ആലഞ്ചേരി പിതാവും മൂലക്കാട്ട് പിതാവും സന്ദേശവും ആശിർവാദവും തന്നും ,അങ്ങാടിയത് പിതാവും ,പണ്ടാരശ്ശേരി പിതാവും ,ആലപ്പാട്ട്‌ പിതാവും ,മുളവനാൽ അച്ചനും സന്ദേശം തന്നും ഈ അവസരത്തെ ധന്യമാക്കി.

തിരുനാൾ  live streamil ലൂടെ  (.fr saji pinarkayil you tube , kvtv, www.sanjoseknanayachurch.com ….( 11am sunday california time  ) broadcast ചെയ്തിരുന്നു. 33 യുവജനങ്ങൾ english ഉം ,ഈ പ്രതിഷ്ഠയിൽ പങ്കുചേർന്നിരുന്നു  . ഈ covid -19 കാലകട്ടത്തിൽ 33 ദിവസം തിരുസന്നിധിയിൽ ആരാധനാനടത്തിയും ,മാതാവിന്റെ 9ദിവസത്തെ തിരുരക്തക്കണ്ണീര് ജപമാല ചൊല്ലിയും ,33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠ നടത്തിയും ,10 ദിവസത്തെ പന്തക്കുസ്ത ഒരുക്കം നടത്തിയും ,ഒരു മാസത്തെ മെയ്മാസ വണക്കം നടത്തിയും ജനാതിത്തന് ആശ്വസം പകർന്ന സാൻജോസ് ഇടവകയേയും സജിയച്ചനെയും പിതാക്കന്മാർ അഭിനെത്തിച്ചു .  ഞായറഴ്ചത്തെ കുർ ബാനയിൽ പ്രത്യക പ്രതിഷ്ഠ ഉണ്ടായിരിന്നു. ഏവരും  പ്രാർത്ഥനയിൽ ഒരുമിച്ചും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിരുന്ന് പ്രാർത്ഥനയിൽ പങ്കുചേർന്നവർക്കും  ഇടവക നന്ദി അറിയിക്കുന്നു

Facebook Comments

knanayapathram

Read Previous

പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷതൈ നടീല്‍ ചലഞ്ചുമായി കെ.എസ്.എസ്.എസ്

Read Next

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യത മനസ്സിലാക്കി അതിനായി അവസരം ഒരുക്കി കൈപ്പുഴ പള്ളി

Leave a Reply

Your email address will not be published. Required fields are marked *

15 − 13 =