Breaking news

Category: INDIA

Breaking News
കോട്ടയം അതിരൂപതാ അസംബ്ലി ജനുവരി 24,25,26 തീയതികളില്‍ തൂവാനിസായില്‍

കോട്ടയം അതിരൂപതാ അസംബ്ലി ജനുവരി 24,25,26 തീയതികളില്‍ തൂവാനിസായില്‍

കോട്ടയം: അതിരൂപതയുടെ 4-ാമത് അസംബ്ലി 2023 ജനുവരി 24,25,26 (ചൊവ്വ,ബുധന്‍,വ്യാഴം) തീയതികളില്‍ കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ത്ഥനാലയത്തില്‍ നടത്തപ്പെടും. 24-ാം തീയതി ചൊവ്വാഴ്ച രാവിലെ 10 ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ്…

Breaking News
വി. പത്താം പീയൂസിന്റെ മിഷനറി സൊസൈറ്റിക്ക് പുതിയ നേതൃത്വം

വി. പത്താം പീയൂസിന്റെ മിഷനറി സൊസൈറ്റിക്ക് പുതിയ നേതൃത്വം

കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രേഷിത ചൈതന്യ മുഖമായ വിശുദ്ധ പത്താം     പീയൂസിന്റെ മിഷനറി സൊസൈറ്റിയുടെ പുതിയ ഡയറക്ടർ ആയി പിറവം ഹോളി കിംഗ്സ് ഫൊറോന പള്ളി വികാരി ഡോ.  മാത്യു മണക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. ഫാ. ജെയിംസ് വടക്കേ കണ്ടങ്കരി വൈസ് ഡയറക്ടറായും,  ചെറിയാൻ വളവുങ്കൽ സെക്രട്ടറി…

Breaking News
കണ്ണങ്കര കല്ലുപുരക്കൽ ജേക്കബ് തോമസ് (സണ്ണി, 57) നിര്യാതനായി. Live funeral telecasting available

കണ്ണങ്കര കല്ലുപുരക്കൽ ജേക്കബ് തോമസ് (സണ്ണി, 57) നിര്യാതനായി. Live funeral telecasting available

കണ്ണങ്കര : കല്ലുപുരക്കൽ പരേതനായ K. M. തോമസിൻ്റെ മകൻ ജേക്കബ് തോമസ് (സണ്ണി, 57) നിര്യാതനായി. സംസ്കാരം 18- 01 – 2023 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 ന് കണ്ണങ്കര സെന്റ്‌ സേവ്യേഴ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ ലീനാ പടമാട്ടുമ്മേൽ, പാനയികുളം. മക്കൾ : സിൽവസ്റ്റർ…

Breaking News
ചെറുകര പുളിയനാൽ (ആദോപ്പള്ളിൽ) ചാക്കോ എസ്തപ്പാൻ (74) നിര്യാതനായി. Live funeral telecasting available

ചെറുകര പുളിയനാൽ (ആദോപ്പള്ളിൽ) ചാക്കോ എസ്തപ്പാൻ (74) നിര്യാതനായി. Live funeral telecasting available

പുലിയന്നൂർ : പുളിയനാൽ (ആദോപ്പള്ളിൽ )ചാക്കോ എസ്തപ്പാൻ (74)നിര്യാതനായി. ഭാര്യ ഏലിയാമ്മ ചാക്കോ മേമ്മുറി തടത്തിപറമ്പിൽ കുടുംബാഗം. മക്കൾ ജീനാ ഫിലിപ്പ്, ജോഷിബാ ജെയിംസ് (സോഷ്യൽ ജസ്റ്റിസ്‌ ഫോറം സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ), ജിനു ഷിബു (ഇറ്റലി ). മരുമക്കൾ ഫിലിപ്പ് ചിറപ്പുറത്ത് ഇരവിമംഗലം, ബിസ്മി കൂവക്കപടവിൽ…

Breaking News
പുതുവേലി പള്ളിപ്പുറത്ത് ജോസഫ് കെ.സി. നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുതുവേലി പള്ളിപ്പുറത്ത് ജോസഫ് കെ.സി. നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുതുവേലി: പള്ളിപ്പുറത്ത് ജോസഫ് കെ.സി. നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകള്‍ 11.01.2023 ബുധനാഴ്ച 03.00 pm ന് വീട്ടില്‍ ആരംഭിച്ച് പുതുവേലി സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK:

Breaking News
മള്‍ട്ടി സെന്‍സറി ഇന്റഗ്രേഷന്‍ തെറാപ്പി ഉദ്ഘാടനം ചെയ്തു

മള്‍ട്ടി സെന്‍സറി ഇന്റഗ്രേഷന്‍ തെറാപ്പി ഉദ്ഘാടനം ചെയ്തു

കോട്ടയം: ജീവ കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്റില്‍ മള്‍ട്ടി സെന്‍സറി ഇന്റഗ്രേഷന്‍ തെറാപ്പി കാരിത്താസ് ഹോസ്പിറ്റലിലെ ന്യൂറോ സയന്‍സ് വിഭാഗം മേധാവി ഡോക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരി യര്‍ ജനറല്‍ ഡോക്ടര്‍ സിസ്റ്റര്‍ കരുണ എസ്. വി. എം, ജീവ കൗണ്‍സിലിംഗ് സെന്റര്‍…

Breaking News
ഞീഴൂര്‍ പുള്ളോങ്കുഴിയിൽ മറിയക്കുട്ടി (86) നിര്യാതയായി. Live funeral telecasting available

ഞീഴൂര്‍ പുള്ളോങ്കുഴിയിൽ മറിയക്കുട്ടി (86) നിര്യാതയായി. Live funeral telecasting available

ഞീഴൂര്‍ പുള്ളോങ്കുഴിയിൽ പരേതനായ കുരുവിളയുടെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 9.01.2023 3 pm ന് മരുമകൻ അരഞ്ഞാണിമറ്റത്തിൽ തോമസിന്റെ വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത മോനിപ്പള്ളി ചുനയംമാക്കിൽ കുടുംബാംഗമാണ്. മക്കൾ: മേരി, ആൻസി, എത്സി, ബേബി, അനി,…

Breaking News
അറുനൂറ്റിമംഗലം കിണറ്റുകര അബ്രഹാം (അവറാന്‍കുട്ടി, 89) നിര്യാതനായി. Live funeral telecasting available

അറുനൂറ്റിമംഗലം കിണറ്റുകര അബ്രഹാം (അവറാന്‍കുട്ടി, 89) നിര്യാതനായി. Live funeral telecasting available

കീഴൂര്‍: കിണറ്റുകര അബ്രഹാം (അവറാന്‍കുട്ടി, 89) നിര്യാതനായി.സംസ്കാര ശുശ്രൂഷകള്‍ 06.01.2023 വെള്ളിയാഴ്ച 3.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. LIVE LINK:

Breaking News
തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

കണ്ണൂര്‍: മലബാര്‍സോഷ്യല്‍സര്‍വ്വീസ്സൊസൈറ്റി, ഉഷ ഇന്‍്റര്‍നേഷണലുമായി സഹകരിച്ച്കൊണ്ട് ചങ്ങിലേരി, അട്ടപ്പാടി എന്നി വില്ളേജുകളിലെ സാമ്പത്തികമായി പിാേക്കം നില്ക്കുന്ന 40-വനിതകള്‍ക്ക് വരുമാനപദ്ധതിയുടെ ഭാഗമായി തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു. മലബാര്‍സോഷ്യല്‍ സര്‍വ്വീസ്സൊസൈറ്റി നടപ്പിലാക്കുന്ന കുടുംബശാക്തീകരണപദ്ധതിയുടെ ഭാഗമായിട്ടാണ് പരിശീലനപരിപാടി സംഘടിപ്പിച്ചത്. മേരിതോമസ്, റുക്കിയഅബ്ദുള്‍ റഹ്മാന്‍, ബീന ജോയ്, ഉഷകിഴക്കേകുളം എന്നിവര്‍ ക്ളാസ്സ് നയിച്ചു. മാസ്സ്സ്റ്റാഫംഗങ്ങളായ…