കണ്ണൂര്‍: മലബാര്‍സോഷ്യല്‍സര്‍വ്വീസ്സൊസൈറ്റി, ഉഷ ഇന്‍്റര്‍നേഷണലുമായി സഹകരിച്ച്കൊണ്ട് ചങ്ങിലേരി, അട്ടപ്പാടി എന്നി വില്ളേജുകളിലെ സാമ്പത്തികമായി പിാേക്കം നില്ക്കുന്ന 40-വനിതകള്‍ക്ക് വരുമാനപദ്ധതിയുടെ ഭാഗമായി തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു. മലബാര്‍സോഷ്യല്‍ സര്‍വ്വീസ്സൊസൈറ്റി നടപ്പിലാക്കുന്ന കുടുംബശാക്തീകരണപദ്ധതിയുടെ ഭാഗമായിട്ടാണ് പരിശീലനപരിപാടി സംഘടിപ്പിച്ചത്. മേരിതോമസ്, റുക്കിയഅബ്ദുള്‍ റഹ്മാന്‍, ബീന ജോയ്, ഉഷകിഴക്കേകുളം എന്നിവര്‍ ക്ളാസ്സ് നയിച്ചു. മാസ്സ്സ്റ്റാഫംഗങ്ങളായ അബ്രാഹംഉള്ളാടപ്പുള്ളില്‍, വിനു ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.