Breaking news

കണ്ണങ്കര കല്ലുപുരക്കൽ ജേക്കബ് തോമസ് (സണ്ണി, 57) നിര്യാതനായി. Live funeral telecasting available

കണ്ണങ്കര : കല്ലുപുരക്കൽ പരേതനായ K. M. തോമസിൻ്റെ മകൻ ജേക്കബ് തോമസ് (സണ്ണി, 57) നിര്യാതനായി. സംസ്കാരം 18- 01 – 2023 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 ന് കണ്ണങ്കര സെന്റ്‌ സേവ്യേഴ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ ലീനാ പടമാട്ടുമ്മേൽ, പാനയികുളം. മക്കൾ : സിൽവസ്റ്റർ ജേക്കബ്, അൽവിന ജേക്കബ്. സഹോദരങ്ങൾ: മോളി പെരുന്നിലത്തിൽ പുതുവേലി, മത്യൂ തോമസ് (ഖത്തർ), സജി തോമസ് മുംബൈ, ബാബു തോമസ്, സിജു തോമസ്, ബിജു തോമസ് (ഖത്തർ).

LIVE LINK:

Facebook Comments

knanayapathram

Read Previous

ഇരവിമംഗലം: പന്തമാന്‍ചുവട്ടില്‍ അന്നമ്മ മത്തായി (ആലി-75) നിര്യാതയായി

Read Next

തയ്യല്‍ മിത്ര – തയ്യല്‍ തൊഴില്‍ പരിശീലന പരിപാടിയുമായി കെ.എസ്.എസ്.എസ്