Breaking news
  1. Home
  2. Breaking News
  3. Blogs

Category: INDIA

ഫെയ്ത് ഫെസ്റ് 2020 ഉദ്ഘാടനം ചെയ്തു

ഫെയ്ത് ഫെസ്റ് 2020 ഉദ്ഘാടനം ചെയ്തു

സ്റ്റീഫൻ ചൊള്ളബേൽ (പി.ആർ.ഒ)   ചിക്കാഗോ : ക്നാനായ റീജിയൻ മതബോധന കമ്മീഷന്റെ ആഭിമുഖ്യത്തിൽ മതബോധന കുട്ടികൾക്കായി നടത്തപ്പെടുന്ന FAITH FEST-2020 ന്റെ ഉദ്ഘാടനം ജൂലൈ 1ന് ക്നാനായ റീജിയൺ വികാരി ജനറൽ ഫാ. തോമസ്സ് മുളവനാൽ നിർവഹിച്ചു . ജൂലൈ 1 മുതൽ 12 വരെ KVTV യിലൂടെ

Read More
ഇരവിമംഗലം സെന്‍റ് ജോസഫ് എല്‍.പി. സ്കൂള്‍ പുതിയ കെട്ടിടത്തിന്‍റെ വെഞ്ചരിപ്പ് കര്‍മ്മം ജൂലൈ 3 ന് LIVE TELECASTING AVAILABLE

ഇരവിമംഗലം സെന്‍റ് ജോസഫ് എല്‍.പി. സ്കൂള്‍ പുതിയ കെട്ടിടത്തിന്‍റെ വെഞ്ചരിപ്പ് കര്‍മ്മം ജൂലൈ 3 ന് LIVE TELECASTING AVAILABLE

ഇരവിമംഗലം: സെന്റ് ജോസഫ് എല്‍.പി. സ്‌കൂളിന്റെ ശതാബ്ദി സ്മാരകമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് 2020 ജൂലൈ 3 -ാം തീയതി വൈകുന്നേരം 5 മണിക്ക് നിര്‍വ്വഹിക്കും. വെഞ്ചരിപ്പ് കര്‍മ്മം തത്സമയം ക്നാനായ പത്രം

Read More
ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

കോട്ടയം: കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുമായി കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. സ്വഭവനങ്ങളില്‍ ടി.വി ഇല്ലാത്തവരും പിന്നോക്കാവസ്ഥയിലുമുള്ള കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി ടി.വി ലഭ്യമാക്കി പഠനാവസരം തുറന്നു

Read More
ഇരവിമംഗലം പന്തമാംചുവട്ടിൽ തോമസ് പി സി (പാപ്പി) നിര്യാതനായി

ഇരവിമംഗലം പന്തമാംചുവട്ടിൽ തോമസ് പി സി (പാപ്പി) നിര്യാതനായി

ഇരവിമംഗലം: പന്തമാംചുവട്ടിൽ തോമസ് പി സി (പാപ്പി) നിര്യാതനായി സംസ്ക്കാരം പിന്നീട് ഇരവിമംഗലം കക്കത്തുമല സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ മേരി ചാമക്കാല പെരുംപുഴ കുടുംബാംഗം. മക്കൾ: മിനി (ബിനു) യു കെ , പരേതനായ ബിന്നി ,ബോബൻ (കാനഡ) മരുമക്കൾ ഷാജി ചെന്നങ്ങാട് ചങ്ങലഗിരി

Read More
എം.ജി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി  ഡോ. അജിത് ജെയിംസ് ജോസ് തിരഞ്ഞെടുക്കപ്പെട്ടു

എം.ജി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി ഡോ. അജിത് ജെയിംസ് ജോസ് തിരഞ്ഞെടുക്കപ്പെട്ടു

റെജി തോമസ് കുന്നുപ്പറമ്പിൽ മാഞ്ഞൂർ എം.ജി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി ഡോ. അജിത് ജെയിംസ് ജോസ് ചുണ്ടേകാലായിൽ തിരഞ്ഞെടുക്കപ്പെട്ടു .എം.ജി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ആയി തെരഞ്ഞെടുക്കപ്പെട്ട ഡോ. അജിത് ജെയിംസ് ചങ്ങനാശ്ശേരി എസ് ബി കോളേജ് കെമിസ്ട്രി അസിസ്റ്റൻറ് പ്രൊഫസറും പ്രശസ്ത കരിയർ ഗൈഡുമാണ് . ഡോ.

Read More
ഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു

ഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു

കോട്ടയം: ജൂണ്‍ 27 ഹെലന്‍ കെല്ലര്‍ ദിനം. അന്ധതയും ബധിരതയും ഒരുമിച്ചുണ്ടാകുന്ന വൈകല്യവസ്ഥയെ തോല്‍പ്പിച്ച്  ലോകത്തിന് മാതൃകയായ ഹെലന്‍ കെല്ലറിനെ ലോകം അനുസ്മരിക്കുന്ന ദിനം. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  സെന്‍സ് ഇന്റര്‍നാഷണല്‍

Read More
കോവിഡ് പ്രതിരോധം – പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യൂപ്‌മെന്റ് കിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോവിഡ് പ്രതിരോധം – പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യൂപ്‌മെന്റ് കിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് പേഴ്സണല്‍ പ്രൊട്ടക്റ്റീവ്  എക്യൂപ്മെന്റ് കിറ്റുകള്‍ ലഭ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. ചെന്നൈ ആസ്ഥാനമായുള്ള കൊഗ്‌നീസന്റ് ഫൗണ്ടേഷനും സിബിഎം ഇന്‍ഡ്യ ട്രസ്റ്റുമായി സഹകരിച്ചാണ് പിപിഇ കിറ്റുകള്‍ ലഭ്യമാക്കിയത്. കോവിഡ്

Read More
കൊടുക്കാം ഒരു വലിയ  കയ്യടി കോവിഡ് കാലത്ത്  മാനവികതയുടെ മഹാ സന്ദേശവുമായി ബോംബെ ക്‌നാനായ സൊസൈറ്റി

കൊടുക്കാം ഒരു വലിയ കയ്യടി കോവിഡ് കാലത്ത് മാനവികതയുടെ മഹാ സന്ദേശവുമായി ബോംബെ ക്‌നാനായ സൊസൈറ്റി

കോവിഡ്‌ -19 എന്ന മഹാമാരി ഇന്ത്യയില്‍ ഏറ്റവും തീവ്രമായത്‌ ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈ നഗരത്തിലാണ്‌. മാര്‍ച്ച്‌ 25 ന്‌ മൂന്ന്‌ ആഴ്‌ചത്തേക്ക്‌ ആയി തുടങ്ങിയ അപ്രതീക്ഷിത ലോക്‌ഡൗണ്‍ നീണ്ടു പോയത്‌ ഏവരെയും ദുരിതത്തിലാക്കി. ക്രിസ്‌തീയ സംഘടനകളും മലയാളി സമാജങ്ങളും ഉള്‍പ്പെടെയുള്ള ചില സാമൂഹിക സംഘടനകള്‍, പാവങ്ങള്‍ക്ക്‌ ആഹാരവും

Read More
സഭാവസ്‌ത്രസ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും നടത്തി

സഭാവസ്‌ത്രസ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും നടത്തി

കോട്ടയം: എസ്‌.എച്ച്‌. മൗണ്ട്‌ വിസിറ്റേഷന്‍ ജനറലേറ്റ്‌ ചാപ്പലില്‍ വച്ച്‌ വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹത്തിലെ മൂന്ന്‌ അര്‍ത്ഥിനികള്‍ സഭാവസ്‌ത്രസ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും ഏഴ്‌ ജൂണിയര്‍ സിസ്റ്റേഴ്‌സ്‌ നിത്യവ്രതവാഗ്‌ദാനവും നടത്തി. തിരുക്കര്‍മ്മങ്ങള്‍ക്ക്‌ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വ്രതവാഗ്‌ദാനം നടത്തിയവര്‍ അനിയ അന്ന സജി, തെക്കേതില്‍,

Read More
ഭക്ഷ്യസുരക്ഷ പദ്ധതി മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു

ഭക്ഷ്യസുരക്ഷ പദ്ധതി മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുട്ടക്കോഴിയും കൂടുകളും വിതരണം ചെയ്തു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുമായി സഹകരിച്ച് പിന്നോക്കാവസ്ഥയിലുള്ള 30 കുടുംബങ്ങള്‍ക്കാണ് കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍

Read More